Newsdesk

പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ടിങ് സമ്പ്രദായം ഏര്‍പ്പെടുത്തും -തിര. കമ്മീഷന്‍

ന്യൂഡൽഹി: കേരളം ഉൾപ്പെടെ പലയിടത്തും അടുത്തവർഷം ഏപ്രിൽ മെയ്‌ മാസങ്ങളിലായി തിരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. ഇതോടനുബന്ധിച്ച്‌ പ്രവാസികളെ കൂടുതലായി വോട്ടിങിൽ ഉൾപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ്‌ കമ്മീഷൻ പുതിയ നയങ്ങൾ രൂപവത്‌കരിക്കുകയാണ്‌.…

6 years ago

സൗദി തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജിക്കെതിരെ തട്ടിപ്പ് കേസില്‍ കുറ്റം ചുമത്തി ദുബായ് കോടതി

ദുബായ്: പലസ്തീൻ-കനേഡിയൻ വ്യവസായി ഒമർ ആയിഷ് സമർപ്പിച്ച കേസിൽ സൗദി മന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ നാല് സഹോദരന്മാർക്കെതിരെയും കുറ്റം ചുമത്തി ദുബായ് കോടതി. ഇപ്പോഴത്തെ സൗദി തൊഴിൽ മന്ത്രി…

6 years ago

ഒടുവിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; പോലീസ് നിയമം പിന്‍വലിച്ച് ഫ്രഞ്ച് സര്‍ക്കാര്‍

പാരിസ്: ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന നിയമം വന്നതിനെ തുടർന്ന് ശനിയാഴ്ച ഫ്രാൻസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഒടുവിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ശേഷം നിയമം…

6 years ago

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങളിൽ യു.എ.ഇ പൗരന്മാരെ സഹായിക്കാനുള്ള പദ്ധതി; തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ട് സിറ്റിസൺ അഫയേഴ്സ് ഓഫീസ്

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങൾ എന്നിവയിൽ യു.എ.ഇ പൗരന്മാരെ സഹായിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി സിറ്റിസൺ അഫയേഴ്സ് ഓഫീസ്, അജ്‌മാൻ സർക്കാർ തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു.…

6 years ago

കൂടുതൽ ഡിജിറ്റൽ കോഡുകളും സുരക്ഷാ സവിശേഷതകളും ചേർത്ത് ഇനി പുതിയ ഡിസൈനില്‍ എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും

അബുദാബി: യുഎഇ പൗരന്മാർക്ക് ഏറ്റവും സുരക്ഷിതമായ പാസ്‌പോർട്ടുകളും ദേശീയ തിരിച്ചറിയൽ കാർഡുകളും ഉണ്ടായിരിക്കും, എന്നാൽ കൂടുതൽ ഡിജിറ്റൽ കോഡുകളും സുരക്ഷാ സവിശേഷതകളും ചേർത്ത് രണ്ട് രേഖകളുടെയും സുരക്ഷാ…

6 years ago

ചിട്ടിയെക്കുറിച്ച് ധാരണയില്ലാത്ത ഉദ്യോഗസ്ഥരാണ് റെയ്ഡിന് വന്നതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.എഫ്.ഇ യില്‍ റെയ്ഡ് നടത്തിയതിനെക്കുറിച്ച് വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ചിട്ടിയെക്കുറിച്ചോ, അവയുടെ രീതികളെക്കുറിച്ചോ വ്യക്തതയും ധാരണയുമില്ലാത്ത ഉദ്യോഗസ്ഥന്മാരാണ് റെയ്ഡിന്…

6 years ago

മാര്‍പ്പാപ്പയുടെ അക്കൗണ്ടില്‍ നിന്നും മോഡിലിന്റെ ചിത്രത്തിന് ലൈക് വീണു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അറിയാതെ ഒരു ലൈക് ഒരു മോഡലിന്റെ ചിത്രത്തില്‍ വീണത് വന്‍ വിവാദമായി മാറി. വത്തിക്കാനിലും മറ്റു സോഷ്യല്‍ മീഡിയയിലും…

6 years ago

സംസ്ഥാന സര്‍ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് അന്താരാഷ്ട്ര കൺസള്‍ട്ടൻസി സ്ഥാപനമായ പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതി…

6 years ago

“ലോകത്തിലെ ഏകാന്ത ആന” കവാൻ കംബോഡിയയിലേക്ക് യാത്രയായി

പാകിസ്താൻ; പാകിസ്താൻ മൃഗശാലയിൽ വർഷങ്ങളോളം ഒറ്റയ്ക്ക് താമസിച്ചതിന് ശേഷം "ലോകത്തിലെ ഏകാന്ത ആന" എന്ന് വിളിക്കപ്പെടുന്ന കവാൻ, കംബോഡിയയിലേക്ക് യാത്രയായി. 10 ടണ്ണിലധികം ഭാരമുള്ള ക്രെറ്റ് ക്രെയിൻ…

6 years ago

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 35760 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4470 രൂപയായി. പവന് 240 രൂപ കുറഞ്ഞു 35760…

6 years ago