ലണ്ടന്‍: 2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. 2035 മുതൽ പുതിയ…
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസൻസ് അയർലണ്ട് സംഘടിപ്പിച്ച ശിൽപശാലയിലെ സയൻസ് ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം ബ്രയാന സൂസൻ വിനു വും,…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നടപടികളും കേന്ദ്രമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചു. കോവിഡ് ടെസ്റ്റുകുടെ എണ്ണം ക്രമാതീതമായി…
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റ ഭാഗമായി ലോക്ഡൗണ്‍ 5 ന്റെ ഭാഗമായി നിലനിന്നിരുന്ന നിരോധനാജ്ഞ ഇന്നലെ മുതല്‍ കാലാവധി കഴിഞ്ഞു. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ ഇത് ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ്…
ഡബ്ലിൻ: അമര്‍ഗിലെ ട്രാഫിക്കില്‍ കഴിഞ്ഞ ദിവസം സൈക്കിള്‍ കൂട്ടിയിടിച്ച് നാല്‍പതുകാരന്‍ മരിച്ചിരുന്നു. ഗര്‍ഡായിക്ക് ആരായിരുന്നു അപകടത്തില്‍പ്പെട്ടത് എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ അത് വ്‌ളാഡിമിര്‍ ഗോര്‍ണി ആണെന്ന് അവര്‍…
ന്യൂഡല്‍ഹി: കുഞ്ഞു പ്രായത്തില്‍ മിക്കകുട്ടികളുടെയും ആഗ്രഹമാണ് പ്ട്ടാളക്കാരനാവുക. അല്ലെങ്കില്‍ ഒരു പോലീസുകാരനാവുക. എന്നാല്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡറിലെ അഞ്ചുവയസുകാരനായ നംഗ്യാല്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് അവനറിയുന്നതുപോലെ സല്യൂട്ട് നല്‍കി. കുഞ്ഞു…
ജിദ്ദ: സൗദിയിൽ പുതുതായി 305 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,53,255 ആയി. അതേ സമയം ഇന്ന് 357…
കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ പിടിച്ചുകെട്ടിയിട്ട് ഒരു വർഷത്തോളമായി, ആഗോളതലത്തിൽ കൊറോണ നാശം വിതയ്ക്കുന്നു. കോവിഡ് രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും കൂടുതൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ…
ഡബ്ലിന്‍: അയര്‍ലണ്ടിന്റെ സീനിയര്‍ ടീമിനെ മാനേജുചെയ്ത പ്രസിദ്ധ മാനേജര്‍ 18 വര്‍ഷത്തിനുശേഷം മിക്കി ഹാര്‍ട്ട് ടൈറോണ്‍ ഫുട്‌ബോളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. ഹാര്‍ട്ട് തലപ്പത്ത് ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം…
ന്യൂഡല്‍ഹി: രണ്ടുദിവസം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും മറ്റും വിരാമമിട്ട് തുടര്‍ച്ചയായി നാലാം തവണയും ബീഹാര്‍ നിതീഷ് കുമാറിന്റെ കയ്യില്‍ ഭദ്രം. ഇന്ന് പട്‌നയില്‍ ചേര്‍ന്ന എന്‍.ഡി.എ മീറ്റിങില്‍…