റിയാദ്: ചൊവ്വാഴ്ച ആരംഭിച്ച വെർച്വൽ ഗ്ലോബൽ ഇന്റർഫെയിത്ത് ഫോറത്തിന് സൗദി അറേബ്യ അധ്യക്ഷത വഹിച്ചു. മുസ്ലീം പുരോഹിതന്മാർ, ജൂത റബ്ബികൾ, ക്രിസ്ത്യൻ പുരോഹിതന്മാർ, മറ്റ് മതവിശ്വാസികൾ എന്നിവർ…
മഥുര: അടി തെറ്റിയാല്‍ ആനയും വീഴും എന്നു പറഞ്ഞതുപോലെ, ആനപ്പുറത്തിരുന്ന് യോഗ ചെയ്ത പതംഞ്ജലിയുടെ സാരഥി ബാബ രാംദേവ് ആനപ്പുറത്തു നിന്നും വീണു. വീണ വീഡിയോ സോഷ്യല്‍…
ഹഥ്‌റസ്: കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പേ ഹഥ്‌റസില്‍ അമ്മയോടൊപ്പം പോയ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്ത്യയെ ഞെട്ടലിലാഴ്ത്തി ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പേ, ഹഥ്‌റസില്‍ തന്നെ…
പാലാ: എല്‍.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ. മാണി. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത് ജോസ് കെ മാണിയാണ്. കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം…
അയര്‍ലണ്ട്: ഇത്തവണത്തെ അയര്‍ലണ്ട് ബജറ്റ് 2021 മികച്ച പദ്ധതികളും പരിഷ്‌കാരങ്ങളും ഉള്‍പ്പെടുത്തിയാണ് അവതരിപ്പിച്ചത്. കൂടുതല്‍ ജനങ്ങളുടെ ആവശ്യങ്ങളെ പരിഗണിച്ചും കോവിഡ് പശ്ചാത്തലത്തിന്റെ സാമ്പത്തിക പരിതസ്ഥിതി പരിഗണിച്ചുമുള്ള ബജറ്റാണ്…
ഹൈദരാബാദ്: ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയെത്തുടർന്ന് മുഹമ്മദിയ ഹിൽസ് പ്രദേശത്ത് അതിർത്തി മതിൽ ഇടിഞ്ഞ് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. പത്തോളം…
ഫ്ലോറിഡ: അമേരിക്കൻ മലയാളി എഴുത്തുകാർക്കും, ഇംഗ്ലീഷിൽ എഴുതുന്ന അമേരിക്കൻ മലയാളി യുവ എഴുത്തുകാരെയുംപ്രോത്സാഹിപ്പിക്കുവാൻ ഫൊക്കാനാ ടുഡേ അവസരം ഒരുക്കുന്നതായി ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ് അറിയിച്ചു. ഫൊക്കാന മൂന്ന് മാസങ്ങൾ കൂടുമ്പോൾ പുറത്തിറക്കുന്ന ഫൊക്കാനാ ടുഡേ മുഖപത്രത്തിൽ സപ്ലിമെൻ്റ് പേജുകൾ മാറ്റിവച്ചാണ്അമേരിക്കൻ മലയാളി എഴുത്തുകാർക്കും, യുവ എഴുത്തുകാർക്കുമായി ഫൊക്കാനാ അവസരമൊരുക്കുന്നത്. മലയാളത്തിൻ്റെഎക്കാലത്തേയും പ്രിയപ്പെട്ട കഥാകാരൻ തകഴി ശിവശങ്കരപ്പിള്ള മുതൽ പുതുതലമുറയിലെ സുഭാഷ് ചന്ദ്രൻ വരെ ഫൊക്കാനയുടെആദരവുകൾ സ്വീകരിച്ച എഴുത്തുകാരാണ്. മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഫൊക്കാനയുടെ സ്നേഹംസ്വീകരിച്ചവരാണ്.കൂടാതെ മലയാള ഭാഷയ്ക്ക് ഫൊക്കാനാ നൽകുന്ന ആദരവായ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിലൂടെനിരവധി മലയാള ഭാഷാ പണ്ഡിതരേയും ഫൊക്കാനാ വർഷം തോറും ആദരിക്കുന്നു. മലയാണ്മയെ ഇത്രത്തോളം പ്രോജ്വലമാക്കിയമറ്റൊരു സംഘടന കേരളത്തിന് പുറത്തില്ല. അതു കൊണ്ടാണ് ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേയിൽസാഹിത്യത്തിന് ഇടം കൊടുക്കുവാൻ തീരുമാനിച്ചത്. രണ്ട് വർഷങ്ങളിലായി പ്രസിദ്ധീകരിക്കുന്ന സാഹിത്യരചനകളിൽ നിന്നുംതെരഞ്ഞെടുക്കുന്നവ ഫൊക്കാനാ സുവനീറിലും ഉൾപ്പെടുത്തും. അങ്ങനെ അമേരിക്കൻ മലയാളി എഴുത്തുകാർക്കുംയുവതലമുറയിലെ എഴുത്തുകാർക്കും ഫൊക്കാനയുടെ ആദരവ് നൽകുക എന്നതാണ് ലക്ഷ്യമെന്ന് ജോർജി വർഗീസ് പറഞ്ഞു. അമേരിക്കൻ മലയാളികളിൽ നിരവധി എഴുത്തുകാർ മലയാള സാഹിത്യ രംഗത്ത് സജീവമായി കഴിഞ്ഞു സാഹിത്യ അക്കാദമിപുരസ്കാരങ്ങൾ വരെ അവരെ തേടിയെത്തുന്നു കേരളത്തിലെ വലിയ പ്രസാധകരിലൂടെ അവരുടെ പുസ്തകങ്ങൾ പുറത്തിറങ്ങുന്നു. മലയാള സാഹിത്യ ലോകത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഫൊക്കാനായുടെ സാഹിത്യ പുരസ്കാരങ്ങൾ അക്കാദമിഅവാർഡിനൊപ്പം പരിഗണിക്കുന്നു എന്ന് എഴുത്തുകാർ തന്നെ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ മലയാള സാഹിത്യ രംഗത്ത്അമേരിക്കൻ മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യവും ലോക സാഹിത്യ രംഗത്ത് അമേരിക്കൻ മലയാളി യുവതലമുറയുടേയും, ഇംഗ്ലീഷിൽ എഴുതുന്നവരുടേയും കടന്നുവരവ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണന്ന് ഫൊക്കാനാ ടുഡേ ചീഫ് എഡിറ്റർ ബിജുകൊട്ടാരക്കര അറിയിച്ചു. ഇനിയും പുറത്തിറങ്ങുന്ന ഫൊക്കാനാ ടുഡേയിലേക്ക് സാഹിത്യ സംബന്ധമായ രചനകൾ varughese61@gmail.com / bethel2488@gmail.com അയക്കാവുന്നതാണ്. രചനകൾക്കൊപ്പം എഴുത്തുകാരുടെ ഫോട്ടോയും അറ്റാച്ച് ചെയ്യേണ്ടതാണ്. By Biju Kottarakkara
തീർത്ഥാടനം ക്രമേണ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ 250,000 ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ അനുവാദം നൽകുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഈ മാസം 18 മുതൽ…
ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരായ അമ്മമാരില്‍ നിന്നും നവജാത ശിശുക്കള്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. അമേരിക്കയിലെ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ…
അയര്‍ലണ്ട്: ഇത്തവണ അയര്‍ലണ്ടുകാരുടെ സിഗരറ്റ് വലി ദുശ്ശീലത്തെ സര്‍ക്കാര്‍ കടിഞ്ഞാണിട്ടു. ഇത്തവണത്തെ ബജറ്റ് 2021 പ്രകാരം 20 എണ്ണം സിഗരറ്റുകള്‍ ഉള്ള ഒരു പാക്കറ്റിന് 50 ശതമാനം…