റിയാദ്: ചൊവ്വാഴ്ച ആരംഭിച്ച വെർച്വൽ ഗ്ലോബൽ ഇന്റർഫെയിത്ത് ഫോറത്തിന് സൗദി അറേബ്യ അധ്യക്ഷത വഹിച്ചു. മുസ്ലീം പുരോഹിതന്മാർ, ജൂത റബ്ബികൾ, ക്രിസ്ത്യൻ പുരോഹിതന്മാർ, മറ്റ് മതവിശ്വാസികൾ എന്നിവർ പങ്കെടുത്തു. ഈ നവംബറില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഇത്തരമൊരു പരിപാടി നടത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിര്‍ച്വലായാണ് യോഗം ചേര്‍ന്നത്.
“മതങ്ങൾ തമ്മിലുള്ള, ക്രിസ്ത്യാനികൾ, ജൂതന്മാർ, ബുദ്ധമതക്കാർ, ഹിന്ദുക്കൾ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. സംഭാഷണത്തിന് ഒരു രാഷ്ട്രീയ അജണ്ടയില്ല” സൗദിയുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ ഡയലോഗ് സെന്റര്‍ ചീഫ് പി.ടി.ഐയോട് പറഞ്ഞു.
ചൊവ്വാഴ്ചത്തെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചവരിൽ സൗദി മതകാര്യ മന്ത്രി, സൗദി ആസ്ഥാനമായുള്ള മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍, ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി, കോണ്‍സ്റ്റാന്റിനിപ്പോള്‍ ന്യൂ റോമിലെ ആര്‍ച്ച് ബിഷപ്പ്, ജൂത പുരോഹിതര്‍, ഒപ്പം യു.എന്‍ പ്രതിനിധികള്‍ എന്നിവർ ഉൾപ്പെടുന്നു.
പ്ലാനോ (ഡാളസ്): പ്ലാനോയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ 22 കാരനായ…
അസുൻസിയോൺ: പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും തുടർന്ന് വീട്ടുതടങ്കലിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെന്യയുടെ സ്വകാര്യ…
സെന്റ് ലൂയിസ്:മിസോറിയിൽ മൂന്നുവയസ്സുകാരി കുട്ടി സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കുട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന…
വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി…
ഹൂസ്റ്റൺ: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ് റിട്രീറ്റ് സെന്ററിൽ വച്ച് ഒക്ടോബര് 30, 31 നവംബർ 1 തീയതികളിൽ നടത്തപ്പെട്ട…
ഓസ്റ്റിൻ (ടെക്സാസ്): തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി വ്യത്യാസങ്ങൾക്കതീതമായി ഭരണം നടത്തുമെന്ന് നിയുക്ത ടെക്സാസ് ഗവർണർ ജീന ഹീനോഹോസ. വിജയാനന്തര…