നൂതന എഫ് -35 സ്റ്റെൽത്ത് പോരാളികളെ വാങ്ങാൻ ഖത്തർ അമേരിക്കയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ആഗസ്റ്റ് മാസത്തിലാണ് എഫ്-35 ജെറ്റുകള്‍ വാങ്ങുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മില്‍ ധാരണയായത്. ഇതിനു…
ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ (74) അന്തരിച്ചു. അടുത്തിടെ ഡൽഹി ഫോർടിസ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ ദളിത്…
ബംഗുളൂരു: ലോകം മുഴുവന്‍ എതിര്‍ക്കുന്ന തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് ഇന്ത്യയില്‍ നിന്നും റിക്രൂട്ട് നടത്തിയ കേസില്‍ നിരവധിപേരെ മുന്‍പ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രണ്ടുപേര്‍കൂടി എന്‍.ഐ.എയുടെ പിടിയിലായി.…
വാഷിങ്ടണ്‍: കോവിഡ് ലോകം മുഴുവന്‍ ഒരുപോലെ വ്യാപരിച്ച സാഹചര്യത്തില്‍ ആഗോള സാമ്പത്തിക സ്ഥിതിയെ അത് ഭീകരമായി ബാധിച്ചുവെന്നും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആദ്യമായി ആഗോള ദാരിദ്ര്യം ക്രമാതീതമായി…
സ്റ്റോക്ഹോം: 2020 ലെ നൊബേൽ സാഹിത്യ സമ്മാനത്തിന് അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലുക്ക് അർഹയായി. ‘ദി വൈൽഡ് ഐറിസ്’ എന്ന സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ലോകത്തെ പ്രമുഖ…
ന്യൂയോര്‍ക്ക്: ലോകപ്രസിദ്ധനായ ഗിത്താറിസ്റ്റായ എഡ്ഡി വാന്‍ ഹാലെന്‍ അന്തരിച്ചു. മരണസമയത്ത് അദ്ദേഹത്തിന് 65 വയസ്സായിരുന്നു. 70 കളുടെ അവസാനത്തിലും 1980 കളിലും സംഗീതത്തിന്റെ ഇതിഹാസമായി എഡ്ഡി ലോകം…
റഷ്യ വിപണിയിലിറക്കിയ സ്പുട്നിക്-വി കോവിഡ് വാക്സിൻ പരീക്ഷിക്കാനുള്ള നിർദ്ദേശം ഇന്ത്യ നിരസിച്ചു. മനുഷ്യരില്‍ വന്‍തോതില്‍ പരീക്ഷിക്കാനുള്ള അനുമതി തേടി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നല്‍കിയ അപേക്ഷ ദി…
കൊച്ചി: ലോക്ഡൗണ്‍ കാലഘട്ടം കഴിഞ്ഞ് മലയാള ചിത്രം 'ലവ്' തീയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ഗഫിലെ തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഖാലിദ് റഹ്മാന്റെ മൂന്നാമത് ചിത്രമാണിത്.…
വാഷിങ്ടണ്‍: അമേരിക്കയിലെ എച്ച്-1 ബി വിസയക്ക് നിയന്ത്രണങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. അമേരിക്കയില്‍ പ്രസിഡണ്ടന്റന് തിരഞ്ഞെുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍…
ചെന്നൈ: ഏറെ നാളുകളുടെ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ നടന്‍ വിജയ്‌സേതുപതി മുത്തയ്യ മുരളീധരനാവുന്നു. ഇന്ത്യന്‍ വംശജനാണെങ്കിലും ശ്രീലങ്കയുടെ പ്രധാന കളിക്കാരനായ മുത്തയ്യമുരളിധരന്റെ ജീവചരിത്രം സിനിമയാവുമ്പോള്‍ വിജയ്‌സേതുപതി മുത്തയ്യ…