Newsdesk

ട്രംപിന്റെ ടിക്‌ടോക് നിരോധനത്തിന് എതിരെ അമേരിക്കയില്‍ കോടതി സ്റ്റേ

വാഷിങ്ടണ്‍: ഇന്ത്യയില്‍ ചൈനീസ് ആപ്പുകളും ടിക്‌ടോക്കും നിരോധിച്ചത് പിന്നാലെ അമേരിക്കയും ടിക്‌ടോക് നിരോധിച്ചിരുന്നു. ഡൊനാള്‍ഡ് ട്രംപിന്റെ ഈ ഉത്തരവിനെതിരെ അമേരിക്കയിലെ വാഷിങ്ടണിലെ യു.എസ്.ജില്ലാകോടതി ജഡ്ജി കാള്‍ നിക്കോള്‍സ്…

6 years ago

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം പി​ന്നി​ട്ട് കു​തി​ക്കു​ന്നു; ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​മായി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം പി​ന്നി​ട്ട് കു​തി​ക്കു​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 6,073,348 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 96,000ലേ​റെ​പ്പേ​ർ രോ​ഗം ബാ​ധി​ച്ച് മ​ര​ണ​ത്തി​നു…

6 years ago

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 30ന് വിധി, സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂ​ഡ​ൽ​ഹി: ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ലക്നോവി​ലെ പ്ര​ത്യേ​ക കോ​ട​തി 30നു ​വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര നി​ർ​ദേ​ശം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്…

6 years ago

തുർക്കിയിലെ മാർഡിനിൽ നടന്ന ഒരു വിവാഹത്തിൽ കാൾ മാർക്‌സിന്റെ രൂപം; വൈറലായ ഡാന്‍സ് വീഡിയോ കാണാം

അങ്കാര: തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിവാഹപാര്‍ട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കാറല്‍മാര്‍ക്‌സുമായി വളരെയേറെ രൂപ സാദൃശ്യമുള്ള ആളുടെ വീഡിയോ ആണ് വൈറലാവുന്നത്. കമ്മ്യൂണിസ്റ്റ്…

6 years ago

പത്ത് വര്‍ഷമായി ഇന്‍കം ടാക്‌സ് അടക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: പത്ത് വര്‍ഷമായി ഇന്‍കം ടാക്‌സ് അടക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പത്ത് വര്‍ഷവും ട്രംപ് ടാക്‌സ് അടച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ്…

6 years ago

വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ട്; നിയമ നടപടിക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശ വീഡിയോകള്‍ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്ത വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ്…

6 years ago

ജി 20 ഉച്ചകോടി വെര്‍ച്വലായി നടത്തുമെന്ന് സൗദി അറേബ്യ

റിയാദ്: ജി-20 രാജ്യങ്ങളുടെ ഉച്ചകോടി ഇത്തവണ വെര്‍ച്വലായി നടത്തും. നവംബര്‍ 21-22 തിയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത്തവണ അധ്യക്ഷത വഹിക്കുന്ന രാജ്യമായ സൗദി അറേബ്യന്‍ സര്‍ക്കാരാണ് ഇക്കാര്യം…

6 years ago

രാഷ്ട്രപതി കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച് കര്‍ഷകരുടെ പ്രതിഷേധം

ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ രാജ്യത്ത് കര്‍ഷക പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ന്യൂദല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍…

6 years ago

പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങുന്നു

കൊച്ചി: വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങുന്നു. പുതിയ പാലം നിര്‍മ്മിക്കാനുള്ള അനുമതി ഇ ശ്രീധരനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ മികവുറ്റ ഒരു മേല്‍പ്പാലം പാലാരിവട്ടത്ത്…

6 years ago

കിളിമാനൂരിൽ നടന്ന വാഹനാപകടത്തിൽ നാലുപേർ മരിച്ചു

തിരുവനന്തപുരം കാരേറ്റിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് നാല് പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടിൽ ഷെമീർ (31), മതിര എൻ ബി…

6 years ago