Newsdesk

പാവപ്പെട്ട ആളുകള്‍ക്കായി പൊതിച്ചോറ് നല്‍കുമ്പോള്‍ അതിനുള്ളില്‍ 100 രൂപയും; മേരിയുടെ നന്മയ്ക്ക് ആദരമായി ഫലകവും ഒരു ലക്ഷം രൂപയും

തിരുവനന്തപുരം: കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ആളുകള്‍ക്കായി പൊതിച്ചോറ് നല്‍കുമ്പോള്‍ അതിനുള്ളില്‍ 100 രൂപയും. കൊച്ചി കുമ്പളങ്ങി സ്വദേശിയായ മേരി സെബാസ്റ്റ്യനാണ് പാവങ്ങള്‍ക്ക് നല്‍കുന്ന പൊതിച്ചോറിനുള്ളില്‍ 100 രൂപ…

6 years ago

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; മുഴുവന്‍ സ്വത്തും കണ്ടെത്താന്‍ നിര്‍ദേശം

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള നടപടിയുടെ മുന്നോടിയായി ബിനീഷിന്റെ സ്വത്ത് വകകള്‍ മരവിപ്പിക്കാനുള്ള നോട്ടീസ് എന്‍ഫോഴ്സമെന്റ് രജിസ്ട്രേഷന്‍ വകുപ്പിന് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിനീഷിന്റെ…

6 years ago

ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഒക്ടോ​ബ​ര്‍ 28, ന​വം​ബ​ര്‍ മൂ​ന്ന്, ഏ​ഴ് തീയതികളിൽ; നവംബര്‍ പത്തിന് വോട്ടെണ്ണല്‍

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ 28, ന​വം​ബ​ര്‍ മൂ​ന്ന്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​യി മൂ​ന്നു ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ഡ​ല്‍​ഹി​യി​ല്‍ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍…

6 years ago

ചൈനീസ് സൈന്യം അതിര്‍ത്തി അക്രമിച്ച് കടന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും ഏതാനും മാസങ്ങളായി അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരന്തരീക്ഷത്തിലാണ് കടന്നുപോവുന്നത. ഇരു രാജ്യങ്ങളും തമ്മില്‍ അതിത്തിയില്‍ പരസ്പരം അക്രമണങ്ങളുമായി ഇരുഭാഗങ്ങളിലും ആളപായങ്ങളും ഉണ്ടായി, ഒരു യുദ്ധസന്നാഹം…

6 years ago

യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെ ഇറങ്ങിപ്പോയി യു.എന്നിന്റെ ഇന്ത്യന്‍ പ്രതിനിധി

ജനീവ: യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെ ഇറങ്ങിപ്പോയി യു.എന്നിന്റെ ഇന്ത്യന്‍ പ്രതിനിധി. യു.എന്നിന്റെ ഇന്ത്യയുടെ സ്ഥിര പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് ഇമ്രാന്‍ഖാന്‍…

6 years ago

അനുഷ്‌കയുടെ ‘യോര്‍ക്കറി’ല്‍ സുനില്‍ ഗവാസ്‌കര്‍ കുടുങ്ങി

മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റനായ വിരാട് കോലിയെ വിമര്‍ശിച്ച മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവസ്‌കര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി അനുഷ്‌ക ഷെട്ടി. കഴിഞ്ഞ…

6 years ago

ബീഹാറില്‍ തിഞ്ഞെടുപ്പ് ഒക്ടോബര്‍ 28 ന്

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലം നിലനില്‍ക്കേ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലായി നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തുടര്‍ന്ന് നവംബര്‍ 10…

6 years ago

സംസ്ഥാന ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ക്കും പുരസ്‌ക്കാരങ്ങള്‍ക്കും എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരം : കേരള ലളിതകലാ അക്കാദമിയുടെ 2019-20 ലെ സംസ്ഥാന വാര്‍ഷിക ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ക്കും പുരസ്‌ക്കാരങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. 50,000 രൂപയുടെ മുഖ്യ സംസ്ഥാന…

6 years ago

ഡബ്ലിനില്‍ കോവിഡ് ഉയരുന്നു: കൂടുതല്‍ ശ്രദ്ധ അത്യാവശ്യം

ഡബ്ലിന്‍: കോവിഡ്-19 കൂടുന്ന സാഹചര്യത്തില്‍, തലസ്ഥാനമായ ഡബ്ലിനില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ശ്രദ്ധയും കര്‍ശനമാക്കണമെന്ന് ജനങ്ങളോട് അധികാരികള്‍ പ്രസ്താവിച്ചു. ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 326 കോവിഡ്…

6 years ago

ആസ്ത്മയ്ക്കുള്ള മരുന്ന് പുലിയിറച്ചി: മൂന്നുപേര്‍ പിടിയില്‍

കൊളംബോ(ശ്രീലങ്ക): ചികിത്സകള്‍ക്കും മറ്റു അന്ധവിശ്വാസങ്ങള്‍ക്കും വേണ്ടി മൃഗങ്ങളെ വാങ്ങുന്നതും വില്‍ക്കുന്നതും മിക്ക രാജ്യങ്ങളിലും വലിയ കുറ്റമാണെന്നിരിക്കേ, പുലിയിറച്ചി ആസ്ത്മയ്ക്ക് നല്ലതാണെന്ന വ്യാജ സന്ദേശവുമായി പുലിയിറച്ചി വില്‍ക്കാന്‍ ശ്രമിച്ച…

6 years ago