ജിദ്ദ: സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണയിക്കുന്ന രീതിക്കാണ് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ സൗദിയില്‍…
പാരീസ്: അല്‍വരോ ഗോണ്‍സാലസിനോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ രണ്ട് കളികളില്‍ നിന്നും വിലക്കി. വംശീയ അധിഷേപം നടത്തിയ ആരോപണത്തിന് ്വല്‍വരോ ഗോണ്‍സാലസ്…
യു.എ.ഇ: ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ന് ദുബായില്‍ ക്രിക്കറ്റ് മാമാങ്കത്തിന് ആദ്യപന്ത് ഉയരുന്നു. ദുബായിലെ ഇന്ത്യയുടെ തന്നെ അഭിമാനമെന്ന് പറയപ്പെടുന്ന 'പണച്ചാക്കുകളുടെ ' കളി എന്ന ഓമനപേരില്‍…
ന്യൂഡല്‍ഹി: ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ കിഴക്കന്‍ ലഡാക്കിന്റെ പ്രവിശ്യയില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്മാറ്റാമെന്ന ചിന്ത ഒരു രാജ്യത്തിനും വേണ്ടെന്നും അത് തടയാന്‍ മറ്റൊരു ശക്തിയ്്ക്കും…
തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് യുവ നടനായ ശബരീനാഥ് കഥ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. യുവാവിന് 43 വയസ്സ് പ്രായമേ മരണസമയത്ത് ഉണ്ടായിരുന്നുള്ളൂ. നടന്റെ അപ്രതീക്ഷിത…
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക അതിക്രമത്തിന് ശക്തമായ പരാതിയുമായി ആയി മോഡൽ ആമി ഡോറിസ്. സംഭവം അരങ്ങേറുന്നത് യുഎസ് ഓപ്പൺ ടെന്നീസ് കണ്ടു കൊണ്ടിരിക്കുമ്പോൾ…
സ്വീഡന്‍: നിങ്ങള്‍ക്ക് വിചിത്രമായ 'അണ്ണാന്‍ വൈനും ഉറുമ്പ് ജിന്നും' വേണോ? ഈ അപൂര്‍വ്വ ഭക്ഷണസാധനങ്ങളുടെ ടേസ്റ്റ് അറിയാവും അവയെ നേരിട്ട് അനുഭവിക്കണമെന്നും ഉണ്ടെങ്കില്‍ സ്വീഡനിലെ 'ഡിസ്ഗസ്റ്റിങ് ഭക്ഷണ…
തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ അവസരമൊരുക്കുന്നു. നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും ചേർന്നാണ് പ്രവാസികൾക്കായി സംയുക്ത വായ്പ്പാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സംരംഭങ്ങൾക്ക്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ നടക്കുന്ന…
പത്തനംതിട്ട: ആംബുലന്‍സ് ഡ്രൈവറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ്…