പാരീസ്: അല്വരോ ഗോണ്സാലസിനോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് ബ്രസീലിയന് സൂപ്പര് താരം നെയ്മറിനെ രണ്ട് കളികളില് നിന്നും വിലക്കി. വംശീയ അധിഷേപം നടത്തിയ ആരോപണത്തിന് ്വല്വരോ ഗോണ്സാലസ് നടപടി നേരിടേണ്ടിവരുമെന്നാണ് റിപ്പോര്ട്ടുകള്.
കഴിഞ്ഞ ഞായറാഴ്ച പി.എസ്.ജി ലിഗ് 1 ല് നടന്ന മത്സരത്തിനിടയിലാണ് ഇരു താരങ്ങളും തമ്മില് കൊമ്പു കോര്ത്തത്. ഒളിമ്പിക് ഡി മാര്സെയിലിന്റെ അല്വാരോ ഗോണ്സാലസുമായി നടന്ന ഈ പ്രശ്നത്തിന്റെ പശ്ചാത്തലത്തില് പാരിസ് സെന്റ് ജെര്മെയ്നിന്റെ കളിക്കാരനായ നെയ്മറിന് അച്ചടക്ക ലംഘനം മാനിച്ച് രണ്ട് മത്സരങ്ങളുടെ വിലക്ക് ഏര്പ്പെടുത്തിയതായി സംഘാടകര് അറിയിച്ചു.
എന്നാല് മത്സരത്തിനിടെ സ്പെയിന്കാര് തന്നോട് പ്രകോപിതനാക്കുന്ന തരത്തിലുള്ള വംശീയ ഭാഷ ഉപയോഗിച്ചുവെന്ന് നെയ്മര് ആരോപിച്ചതിനെത്തുടര്ന്ന് ഡിഫെന്ഡര് അല്വാരോയുടെ പ്രവര്ത്തിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും ലീഗ് പ്രസ്താവനയില് പറയുന്നു. രണ്ട് എതിരാളികള് തമ്മിലുള്ള മത്സരത്തിന്റെ അവസാനത്തില് താരങ്ങള് തമ്മിലുള്ള ഏറ്റുമുട്ടലില് സാക്ഷ്യം വഹിച്ചതിന്റെ കാരണത്താല് പിഎസ്ജിയുടെ പ്രതിരോധ താരം ലെയ്വിന് കുര്സാവയ്ക്ക് ആറ് മത്സരങ്ങളുടെ വിലക്കും വിധിച്ചു.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…