ഹിന്ദു അവിഭക്ത കുടുംബ സ്വത്തില് പെണ്മക്കള്ക്കു തുല്യ അവകാശം മുന്കാല പ്രാബല്യത്തോടെ അരക്കിട്ടുറപ്പിച്ച സുപ്രീം കോടതി വിധി 40000 കോടിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന ചെന്നൈ ആസ്ഥാനമായുള്ള…
രാജ്യത്തെ സത്യസന്ധരായ നികുതി ദായകരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി പുതിയ നികുതി വ്യവസ്ഥ ആഗസ്ത് 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കും. നികുതി വ്യവസ്ഥ…
‘ട്വന്റിയെത്ത് സെഞ്ചുറി ഫോക്സ്’ ഇനി ചരിത്രത്തിന്റെ ഭാഗം. എന്റര്ടെയ്ന്മെന്റ് ലോകത്തെ സംഭവ ബഹുലവും വര്ണ്ണശബളവുമായ ഒരദ്ധ്യായത്തിന് വാള്ട്ട് ഡിസ്നി കമ്പനി അന്ത്യം കുറിച്ചു. ആയിരക്കണക്കിന് സിനിമകളുടെയും ടി.വി…
പെരുമഴയുടെ പേരില് ഇനി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വരില്ല. വെള്ളക്കെട്ട് തടയാന് നടപ്പിലാക്കുന്ന 129.30 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ എണ്പത് ശതമാനം പൂര്ത്തിയായി. പെരുമഴയില്…
ജിസാൻ: അൽ ആരിളയിൽ കൊക്കയിലേക്ക് മറിഞ്ഞ കാറിനു മുകളിലേക്ക് വലിയ പാറക്കല്ല് വീണ് 4 യുവാക്കൾക്ക് ദാരുണാന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച വീടുകളിൽ നിന്ന് പുറത്ത് പോയ യുവാക്കളെ…
തിരുവനന്തപുരം: ക്വാറികളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേയുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന്…
ഇന്ത്യൻ വംശജയായ കാലിഫോർണിയ സെനറ്റർ കമല ഹാരിസിനെ തിങ്കളാഴ്ചയാണ് ജോ ബൈഡൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ട്വീറ്റിലാണ് ജോ ബൈഡൻ പ്രഖ്യാപനം നടത്തിയത്. കമല ഹാരിസ്…
തിരുവനന്തപുരം: പൂജപ്പുര സെന്ട്രല് ജയിലില് 59 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 99 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജയിലിലെ നിരീക്ഷണ കേന്ദ്രം ഓഡിറ്റോറിയമാക്കി. 1200…
ദുബായ്: ദുബായ് എമിഗ്രേഷന്റെ നിയമസംബന്ധമായ സംശയങ്ങൾ വിദൂര സ്ഥലങ്ങളിൽ നിന്നും ദൂരീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. ലീഗൽ ആക്സിലറേറ്റേഴ്സ് ഫ്ലാറ്റ്ഫോം നിയമ കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാണുള്ളത്. ഇതിലൂടെ എത്ര…
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിനെതിരെയുള്ള വിവാദങ്ങള് ശക്തമാകുന്നതിനിടെ നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരും. നിയമസഭാ സമ്മേളനം വിളിച്ചുചേര്ക്കാന് ഇന്ന് ചേര്ന്ന് മന്ത്രിസഭാ യോഗം ഗവര്ണറോട്…