ബെയ്റൂട്ടിലെ സ്ഫോടനത്തിനു പിന്നാലെ ലെബനനില് നടക്കുന്ന പ്രക്ഷോഭം തുടരുന്നു. ഞായറാഴ്ച ബെയ്റൂട്ടിലെ പാര്ലമെന്റിലേക്ക് നടന്ന പ്രതിഷേധത്തില് പൊലീസിനു നേരെ കല്ലേറുണ്ടായി. തുടര്ന്ന് പൊലീസ് ടിയര് ഗ്യാസ് പ്രയോഗിച്ചു.…
റിയാദ്: കോവിഡ് പ്രതിസന്ധിയില് സൗദി എണ്ണ കമ്പനി അരാംകോയും. അറ്റാദായത്തില് 50% ഇടിവാണ് ആരാംകോ രേഖപ്പെടുത്തിയത്. അര്ദ്ധ വാര്ഷിക കണക്കാണ് ഇത്. കോവിഡ് രുത്തിയ സാമ്പത്തിക പ്രതിസന്ധി, …
ജയ്പുർ: പാകിസ്താനിൽ നിന്ന് കുടിയേറിയ ഹൈന്ദവ അഭയാർഥി കുടുംബത്തിലെ പതിനൊന്ന് പേരെയാണ് രാജസ്ഥാനിലെ ജോധ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ത ഗ്രാമത്തിലെ ദെച്ചു മേഖലയിലെ ഒരു ഫാം…
കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തില് ഉണ്ടായ വിമാനപകടത്തിന്റെ പശ്ചാത്തലത്തില് വലിയ വിമാനങ്ങളുടെ ലാന്റിംഗിന് നിയന്ത്രണം. ഡി.ജി.സി.എ.യാണ് ഇതുസംബന്ധിച്ച് നിര്ദ്ദേശം നല്കിയത്. ഇതിനെ തുടര്ന്ന് ജിദ്ദയില് നിന്ന് എത്തേണ്ടിയിരുന്ന സൗദി…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില് ദുരൂഹതയുണ്ടെന്നും ആസൂത്രിതമായാണ് അപകടം നടന്നതെന്നും ആവര്ത്തിച്ച് കലാഭവന് സോബി. ഇത് തെളിയിക്കാന് നുണ പരിശോധനയ്ക്ക് തയാറാണെന്നും സോബി സിബിഐ ഉദ്യോഗസ്ഥര്ക്ക് എഴുതി നല്കി. …
ലണ്ടൻ: സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഹൻഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻസിലാണ് മഹാത്മാ ഗാന്ധി ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന കണ്ണട ലേലത്തിന് വച്ചിരിക്കുന്നത്. സ്വർണ്ണം പൂശിയ കണ്ണടയ്ക്ക് പത്തുമുതൽ-പതിനാല്…
റിയാദ്: റിയലന്സ് ഇന്ഡസ്ട്രീസുമായി സുപ്രധാന നീക്കത്തിനൊരുങ്ങി സൗദി ആരാംകോ എണ്ണ കമ്പനി. റിലയന്സ് ഇന്ഡസ്ട്രീസിന്റെ റിഫൈനിംഗ് ആന്റ് കെമിക്കല് ബിസിനസില് 15 ബില്യണ് ഡോളറിന്റെ നിക്ഷേപം നടത്താനുള്ള…
ന്യൂദല്ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത് 62,064 കൊവിഡ് കേസുകള്. 1007 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം…
കൊച്ചി: സ്വര്ണക്കടത്ത് കേസില് സ്വപ്ന സുരേഷിനും സന്ദീപ് നായര്ക്കും ജാമ്യമില്ല. കൊച്ചി എന്.ഐ.എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്ന…
ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ ലെബനന് സര്ക്കാരില് പൊട്ടിത്തെറികള്. സര്ക്കാരിനെതിരെ പ്രതിഷേധമുയരുന്നതിനിടെ രാജ്യത്തെ വാര്ത്താ വിനിമയ മന്ത്രി മെനല് അബ്ദെല് സമദ് രാജി വെച്ചു. സ്ഫോടനത്തിനു…