ടെഹ്റാൻ: ഇറാനിൽ ഓരോ ഏഴു മിനിറ്റിലും ഒരാൾ കോവിഡ് -19 ബാധിച്ചു മരിക്കുന്നുണ്ടെന്ന് അവിടുത്തെ ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് ഇറാനിൽ…
തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ വിമാനത്താവളത്തിൽ എത്തിക്കുന്ന സ്വർണം കൊണ്ടുപോകാന് കോണ്സുലേറ്റിലെ വാഹനം സ്വപ്ന ഉപയോഗിച്ചെന്ന് കസ്റ്റംസ്. സ്വർണക്കടത്തിന് മൂന്നു തവണയിലധികം കോൺസുലേറ്റ് വാഹനം ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ഇതിന്റെ…
കാസര്ഗോഡ്: കാസര്കോട്ട് യുവാവ് നാലുപേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. സംഭവത്തില് ബായാര് സുധംബളയിലെ ഉദയനെ പൊലീസ് പിടികൂടി. ഇയാളുടെ മാതാവിന്റെ മൂന്ന് സഹോദരന്മാരെയും ഒരു…
അബുദാബി: വിദേശത്തുള്ള യുഎഇ താമസക്കാർ മടക്കയാത്രയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് അധികൃതർ. പെർമിറ്റിന് അപേക്ഷിച്ച പാസ്പോർട്ട് വിവരങ്ങൾ തന്നെയാകണം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും നൽകേണ്ടത്.…
ഇസ്ലാമാബാദ്: പാകിസ്താനില് തടവില് കഴിയുന്ന ഇന്ത്യന് പൗരന് കുല്ഭൂഷണ് ജാദവിന്റെ കേസിന്റെ വിചാരണ സെപ്റ്റംബര് മൂന്ന് വരെ നീട്ടി വെച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. കുല്ഭൂഷണിന്റെ വധശിക്ഷയ്ക്കെതിരെ ഒരു…
റായ്പൂര്: അയോധ്യയില് രാമക്ഷേത്ര നിര്മ്മാണത്തിന് ഓഗസ്ത് 5ന് തുടക്കം കുറിക്കവേ ശ്രീരാമന്റെ മാതാവ് കൗസല്യയെ പ്രതിഷ്ഠയുള്ള ക്ഷേത്രം പണിയാന് തീരുമാനിച്ച് കോണ്ഗ്രസ് സര്ക്കാര്. ചത്തീസ്ഗഡ് സര്ക്കാരാണ് ഈ…
ജൂലൈ ആദ്യവാരം മുതല് ടെക് ലോകത്തെ ചര്ച്ചാവിഷയമാണ് വിവോ ട7 5ജി സ്മാര്ട്ട്ഫോണ്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനൊടുവില് ഈ സ്മാര്ട്ഫോണ് ഇന്ത്യന് വിപണിയില് അവതരിച്ചിരിക്കുകയാണ്. ഫോണിന്റെ സവിശേഷതകളറിയാം.…
കാര്പ്രേമികളുടെ ഹരമായിരുന്ന പജേറോ എസ്.യു.വി ഇനി ഓര്മ്മ മാത്രമായി മാറും. ഇതിന്റെ ഉല്പ്പാദനം 2021ഓടെ മിത്സുബിഷി നിര്ത്താനൊരുങ്ങുകയാണ്. കടുത്ത സാമ്പത്തികനഷ്ടമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചിരിക്കുന്നത്. പജേറോ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 962 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 815 പേര് രോഗമുക്തി തേടിയതായും മുഖ്യമന്ത്രി പറഞ്ഞു. 801 പേര്ക്ക്…
ന്യൂദല്ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെതിരെ വിമര്ശനവുമായി കോണ്ഗ്രസ് എം.പി ശശി തരൂര്. 1956 ല് പ്രധാനമന്ത്രിയായ ജവഹര്ലാല്…