റായ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓഗസ്ത് 5ന് തുടക്കം കുറിക്കവേ ശ്രീരാമന്റെ മാതാവ് കൗസല്യയെ പ്രതിഷ്ഠയുള്ള ക്ഷേത്രം പണിയാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. ചത്തീസ്ഗഡ് സര്‍ക്കാരാണ് ഈ തീരുമാനത്തിന് പിന്നില്‍.
രാമ മാതാവിന്റെ ജന്മസ്ഥലമായ ചന്ദ്രഖുറിയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തിന്റെ രേഖാചിത്രം പൂര്‍ത്തിയായി. ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഓഗസ്ത് മാസത്തില്‍ തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ പറഞ്ഞു.
കൗസല്യ പ്രതിഷ്ഠയായി വരുന്ന ഇന്ത്യയിലെ ഏക ക്ഷേത്രം ചന്ദ്രഖുറിയിലാണുള്ളത്. നിലവിലുള്ള ക്ഷേത്രം നിലനിര്‍ത്തി ഗ്രാന്‍ഡ് ടെംപിള്‍ കോംപ്ലക്‌സ് ആണ് നിര്‍മ്മിക്കുന്നത്.
രണ്ട് ഘട്ടമായാണ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം നടക്കുക. 15.78 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.
അയർലണ്ടിലെ കോ കിൽഡെയറിലെ M9 മോട്ടോർവേയിൽ എതിർദിശയിൽ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചു.…
വാട്ടർഫോർഡ്: കുട്ടികളിലെ സർഗ്ഗവാസനകളും കലാപരവുമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 'എന്റെ മലയാളം - ക്രിയേറ്റീവ് ഹബ്ബിന്റെ'…
വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യംഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ…
കൊച്ചി: മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. ഇന്ന് അത്തം പിറന്നതോടെ, ഓണാവേശത്തിലേക്ക് കടന്നു. ഇനി പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും…
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…
ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…