Newsdesk

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി:  കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ  വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും  പ്രമുഖ അഭിഭാഷകനുമായ  കപില്‍ സിബല്‍.  രാജ്യത്ത് അടുത്തിടെ നടന്ന സംഭവങ്ങളെ ചൂണ്ടിക്കാട്ടി രാജ്യത്തെ നിയമവാഴ്ച ഭരിക്കുന്നവന്‍റെ  നിയമമായി…

6 years ago

35 കോടിയുടെ കോഴ ആരോപണം; ലീഗല്‍ നോട്ടീസില്‍ ഒരു രൂപ നഷ്ടപരിഹാരവും രേഖാമൂലമുള്ള ക്ഷമാപണം എഴുതി നല്‍കുകയും വേണമെന്ന് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാനില്‍ തനിക്കെതിരെ 35 കോടിയുടെ കോഴ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ അയച്ച ലീഗല്‍ നോട്ടീസില്‍ വിചിത്ര ആവശ്യമുന്നയിച്ച് വിമത നേതാവ് സച്ചിന്‍ പൈലറ്റ്. ആരോപണമുന്നയിച്ച…

6 years ago

യു.എ.ഇയെ അപമാനിച്ചു; കുവൈറ്റിലെ മുന്‍ എം.പി എം.പിക്ക് ആറു മാസം തടവ്

ദുബായ്: കുവൈറ്റിലെ മുന്‍ എം.പിയും അഭിഭാഷകനുമായ നാസര്‍ അല്‍ ദുവയ്‌ലയെ ആറ് മാസത്തേക്ക് തടവ് ശിക്ഷക്ക് വിധിച്ച് കുവൈറ്റ് കോടതി. യു.എ.ഇയെ അപമാനിച്ചെന്ന കുറ്റത്തിനാണ് ഇദ്ദേത്തെ ശിക്ഷിച്ചിരിക്കുന്നത്.…

6 years ago

ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

ന്യുഡൽഹി: ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.  ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി സൈനിക വൃത്തങ്ങൾ അറിയിക്കുകയും അതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.   ജൂലൈ…

6 years ago

കേരളത്തില്‍ പുതുതായി 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റ ദിവസം കൊവിഡ് കേസുകള്‍ ആയിരം കടന്നു പുതുതായി 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 785 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം…

6 years ago

കൊവിഡിനെതിരെ ചൈനയാണ് ആദ്യം വാക്‌സിന്‍ കണ്ടെത്തുന്നതെങ്കില്‍ രാജ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതമാണെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊവിഡിനെതിരെ ചൈനയാണ് ആദ്യം വാക്‌സിന്‍ കണ്ടെത്തുന്നതെങ്കില്‍ രാജ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതമാണെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ്. കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ ആരു കണ്ടുപിടിച്ചാലും അവര്‍ക്കൊപ്പം…

6 years ago

ഗെലോട്ടിന്റെ സഹോദരന്റെ കമ്പനി 150 കോടിയുടെ തിരിമറി നടത്തിയെന്ന് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ്

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സാഹോദരന്റെ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു. രാസവള അഴിമതി സംബന്ധിച്ചാണ് അശോക് ഗെലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെലോട്ടിന്റെ…

6 years ago

കൊവിഡ് വ്യാപനം; ആലുവ നഗരസഭയിലും അടുത്തുള്ള പഞ്ചായത്തുകളിലും ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ

കൊച്ചി: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആലുവ നഗരസഭയിലും അടുത്തുള്ള പഞ്ചായത്തുകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ‘ആലുവയിലും സമീപ പഞ്ചായത്തിലും സ്ഥിതി ഗുരുതരമാണ്. ഇത് കണക്കിലെടുത്താണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്.…

6 years ago

ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് ആവശ്യം ഇല്ല എന്ന് എയര്‍ഇന്ത്യ

ഷാര്‍ജ: ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് മാത്രമാണ് നിലവില്‍ കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് ആവശ്യം ഇല്ലയെന്ന തീരുമാനം എന്ന് എയര്‍ഇന്ത്യ. യുഎഇ ലേക്ക് മടങ്ങുന്ന 12…

6 years ago

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; പവന് 37,280 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4,660 രൂപയാണ് ഇന്നത്തെ സ്വര്‍ണ…

6 years ago