ദോഹ: ഖത്തറിലേക്ക് താമസവിസയുള്ളവര്‍ക്ക് മടങ്ങിവരാന്‍ നിയന്ത്രണങ്ങളോടെ അനുമതി. അടുത്തമാസം ഒന്നുമുതല്‍ പ്രവേശനം. നിലവില്‍ കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനാനുമതി. അതേസമയം യാത്രയ്ക്ക് അനുമതിയുള്ള…
ദുബായ്: ദുബായില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ചു. 25 വര്‍ഷത്തെ ജീവപര്യന്തം തടവും അതിന് ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ച ശിക്ഷ. കൊല്ലം…
അബുദാബി: അടുത്ത അധ്യയന വര്‍ഷത്തേക്ക് അബുദാബിയിലെ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കാൻ അനുമതി. സ്കൂളുകൾ തുറക്കുന്നതിന് മുൻപായി എല്ലാ അധ്യാപകർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. അബുദാബി…
ജയ്പൂര്‍: രാജ്യം കോവിഡ് പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ രാജസ്ഥാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി എന്ന് ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണി. അന്വേഷണസംഘത്തിലുള്ള എട്ട് പേരെ സ്ഥലം മാറ്റിയാണ് ഉത്തരവിറങ്ങിയത്. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ്…
ഖത്തര്‍: കോവിഡ് 'റിസ്ക്' കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല, അതിനാല്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് അപകടസാധ്യതാ നിരക്ക് കുറവുള്ള…
കൊച്ചി: കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം മലയാള സിനിമാ ചിത്രീകരണം വീണ്ടും സജീവമാകുന്നതിന് വഴിതെളിയുന്നു. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പുതിയ സിനിമകള്‍ വേണ്ടെന്നായിരുന്നു…
സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഉടമ്പടിയിൽ ഇന്ത്യയും റഷ്യയും ഉടന്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ഇരുരാജ്യങ്ങളുടെയും വ്യോമ- നാവിക സേനകള്‍ക്ക് പരസ്പരം സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. …
കൊച്ചി: കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, കേസിലെ മുഖ്യ ആസൂത്രകകനായ ഫൈസല്‍ ഫരീദിന്റെ സിനിമാ ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ്.…
വാഹനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ഇതിന്റേതെങ്കിലും ക്ലച്ച് പെഡല്‍ ഉണ്ടാകില്ല. ആക്‌സിലേറ്റര്‍, ബ്രേക്ക് എന്നിങ്ങനെ രണ്ട് പെഡല്‍ മാത്രമേ ഉണ്ടാകൂ. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ താരമാണ് വെന്യു.…