Newsdesk

സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അഴിമതി; ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ കോടതി

ജയ്പൂര്‍: കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ കോടതി. രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിനോടാണ് കോടതിയുടെ നിര്‍ദേശം. സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ടാണ്…

6 years ago

അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം 161 അടി; മൂന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും

ഏറെ വിവാദങ്ങൾക്കും, തർക്കങ്ങൾക്കും ഒടുവിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ പോവുകയാണ്. അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം 161 അടി ആയിരിക്കും. 1988ൽ തയ്യാറാക്കിയ ക്ഷേത്ര രൂപകൽപനയിലേതിനേക്കാള്‍  20…

6 years ago

കേരളത്തിലെ പ്രവാസിളുടെ ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന!

കൊച്ചി: കേരളത്തിലെ പ്രവാസി ബാങ്ക് നിക്ഷേപം 1.99 ലക്ഷം കോടി രൂപയാണ്, 2019 ഡിസംബര്‍ 31 ലെ കണക്കുകള്‍ അനുസരിച്ച് 1,99,711,27 കോടി രൂപയാണ് നിക്ഷേപം. ആദ്യമായാണ്…

6 years ago

എംബസി ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജരേഖകൾ നിര്‍മിച്ചത് സരിത്ത്​

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍ണ​ക്ക​ട​ത്തി​ന് യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​േ​ൻ​റ​ത​ട​ക്കം വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍മി​ച്ച​ത് സ​രി​ത്താ​ണെ​ന്ന് അ​ന്വേ​ഷ​ണസം​ഘം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് സ​രി​ത്ത് സ്​​റ്റാ​ച്യു​വി​ലെ…

6 years ago

ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം ജോ ബൈഡന്‍. രാജ്യത്തെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ട്രംപ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘രാജ്യം…

6 years ago

സ്വര്‍ണക്കടത്ത് കേസ്; മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരേ ദുബായില്‍ തല്‍ക്കാലം കേസെടുക്കില്ല; അടുത്തയാഴ്ച ഇന്ത്യക്ക് കൈമാറും

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരേ ദുബായില്‍ തല്‍ക്കാലം കേസെടുക്കില്ല. എന്‍.ഐ.എയുമായുള്ള ധാരണപ്രകാരമാണിത്. ദുബായ് സര്‍ക്കാരിന്റെ വ്യാജമുദ്ര സഹിതം ബാഗേജ് സീല്‍ ചെയ്തയച്ച കേസില്‍…

6 years ago

ട്രംപിന്റെ ‘മുസ്‌ലിം നിരോധന’ത്തിനെതിരെ നോണ്‍ ബാന്‍ ആക്ടിന് യു.എസ് ഹൗസിന്റെ അംഗീകാരം

വാഷിംഗ്ടണ്‍: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ നിയമനിര്‍മാണം പാസാക്കുന്നതിനായുള്ള നോണ്‍ ബാന്‍ ആക്ടിന് യു.എസ്…

6 years ago

സമാന ചിന്താഗതിക്കാരായ ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ വിശേഷിപ്പിച്ച് മൈക്ക് പോംപിയോ

വാഷിംഗ്ടൺ: സമാന ചിന്താഗതിക്കാരായ ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ വിശേഷിപ്പിച്ച്  US സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇന്ത്യ,  US വിദേശനയത്തിന്‍റെ   പ്രധാന പങ്കാളിയും  പ്രസിഡന്റ് ഡൊണാൾഡ്…

6 years ago

അസമില്‍ പ്രളയക്കെടുതി രൂക്ഷം; 24 ജില്ലകള്‍ വെള്ളത്തിനടിയില്‍

ഗുവാഹത്തി: അസമില്‍ പ്രളയക്കെടുതി രൂക്ഷമാണ്30 ജില്ലകളിലായി 55 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്, 24 ജില്ലകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.ദീമാജി,ലഖിംപൂര്‍,ബിസ്വനാഥ്,ദാരാങ്,ബക്സ,നല്ബാരി,ബര്‍പെട്ട,ചിരാങ്,ബൊങ്ഗായിഗോന്‍,കൊക്രജാര്‍,ദുബ്രി, സൗത്ത് സല്‍മാര, ഗോള്‍പാറ, കാംരൂപ്,…

6 years ago

രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 45,720 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രിച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12 ല​ക്ഷം ക​ട​ന്നു. 12,38,635 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 45,720 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും…

6 years ago