വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക.ഇതേപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട്് ചൈനീസ് ഹാക്കര്‍മാര്‍ക്കെതിരെ കേസെടുത്തയായി …
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. സ്വര്‍ണക്കടത്ത്, സ്പ്രിംക്ലര്‍, ഇ മൊബിലിറ്റി എന്നിവയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ…
വീട്ടില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ആകസ്മികമായി നിങ്ങളുടെ കൈ പൊള്ളിയോ എങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം കൈ പൊള്ളിക്കഴിഞ്ഞ് ഉടനേ തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍…
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സാഹോദരന്റെ കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. രാസവള അഴിമതി സംബന്ധിച്ചാണ് അശോക് ഗെലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍…
തൃശൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ എൻഐഎ അറസ്റ്റ് വാറണ്ട് ഒട്ടിച്ചു. എൻഐഎ ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി അറസ്റ്റ് വാറണ്ട് പതിപ്പിച്ചത്. കേരളത്തിലേക്ക് ഫൈസലിനെ…
സിഡ്‌നി: വിവിധ അസോസിയേഷനുകളുടെ സഹകരണത്തോടെ ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് തയ്യാറാക്കിയ ഓർഗനൈസ്ഡ് ചാർട്ടേർഡ് വിമാനങ്ങൾ മുടക്കാൻ ചില ആളുകൾ ശ്രമം നടത്തുന്നു. ഇതിനായി അവർ ഇന്ത്യൻ വിദേശകാര്യ…
ന്യൂദല്‍ഹി: ദല്‍ഹിക്കടുത്ത് ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍ ഗുണ്ടാ രാജ്യമാണ്…
റിയാദ്: ആസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൽമാൻ രാജാവിന്‍റെ ആരോഗ്യനില തൃപ്തികരം. പിത്താശയ വീക്കത്തെ തുടർന്നാണ് 84 കാരനായ സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2015ലാണ് സൽമാൻ…
അബുദാബി: സെപ്റ്റംബറിൽ തുറക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ 50% നഴ്സറി സ്കൂളുകളും പൂട്ടേണ്ടിവരുമെന്ന് യുഎഇയിലെ നഴ്സറി ഉടമകൾ. ഇന്നലെ വിളിച്ചുചേർത്ത വെർച്വൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മാസങ്ങളായി…
ചൈനയിലെ ഏറ്റവും സമ്പന്നനായ ജാക് മാ നേതൃത്വം നല്‍കുന്ന ആന്റ് ഗ്രൂപ്പ് വമ്പന്‍ ഐ.പി.ഒ ലക്ഷ്യമിട്ട് ഹോംഗ്കോംഗ്, ഷാംഗ്ഹായ് സ്റ്റോക്് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റിംഗിനു തയ്യാറെടുക്കുന്നു. 200 ബില്യണ്‍…