Categories: CrimeKerala

സ്വർണ്ണക്കടത്ത് കേസ്; പ്രതിയായ ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ എൻഐഎ അറസ്റ്റ് വാറണ്ട് ഒട്ടിച്ചു

തൃശൂർ:  സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ എൻഐഎ അറസ്റ്റ് വാറണ്ട് ഒട്ടിച്ചു. എൻഐഎ ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി അറസ്റ്റ് വാറണ്ട് പതിപ്പിച്ചത്.

കേരളത്തിലേക്ക് ഫൈസലിനെ എത്തിക്കാനുള്ള ആദ്യ പടിയാണ് ഇതെന്നാണ് സൂചന.  ഈ വാറണ്ട് ഇന്റർപൊളിനും കൈമാറും.  ഇയാൾ ഇപ്പോൾ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്.  ദിവസങ്ങൾക്ക് മുൻപ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫൈസലിന്റെ വീട്ടിൽ പരിശോധനാ നടത്തുകയും ചില നിർണായക രേഖകൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.  

തൃശൂരിലുള്ള ഫൈസലിന്റെ വീട്ടിൽ ആരും തമാസമില്ല.  അതുകൊണ്ടുതന്നെ വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു കസ്റ്റംസ് വീട്ടിൽ പരിശോധനാ നടത്തിയത്.  വീടിനടുത്തുള്ള ഫൈസലിന്റെ ബന്ധുവിന്റെ കയ്യിൽ നിന്നുമാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി താക്കോൽ വാങ്ങിയത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രണ്ടു വർഷം മുൻപാണ് ഫൈസൽ അവസാനമായി ഈ വീട്ടിൽ എത്തിയത് എന്നാണ്. 

Newsdesk

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

20 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

22 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

23 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

1 day ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

2 days ago