America

ആരതി ഷാ എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം

സാന്താ ക്ലാര (കാലിഫോർണിയ): എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ ആരതി ഷാ.നിയമിതയായി. ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്, സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ് രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള വ്യക്തിയാണ്.ആരതി. എലി ലില്ലി ആൻഡ് കമ്പനിയിൽ ചീഫ് ഇൻഫർമേഷൻ ആൻഡ് ഡിജിറ്റൽ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.

2020 മുതൽ എൻവിഡിയ ബോർഡിലുള്ള അവർ, ഗുജറാത്ത് സർവകലാശാലയിൽ നിന്ന് കണക്കിലും സ്റ്റാറ്റിസ്റ്റിക്സിലും ബിരുദവും ബിരുദാനന്തര ബിരുദവും കാലിഫോർണിയ സർവകലാശാലയിൽ നിന്ന് അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. സാൻഡോസ് ഗ്രൂപ്പ്, നോർത്ത് വെസ്റ്റേൺ മ്യൂച്വൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ബോർഡുകളിലും അവർ പ്രവർത്തിക്കുന്നുണ്ട്.

എൻവിഡിയയുടെ മുൻ സിഇഒ ജെൻസൺ ഹുവാങ് പദവി ഒഴിഞ്ഞ പശ്ചാത്തലത്തിലും, ചിപ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട് കമ്പനി യു.എസ് കോൺഗ്രസിന്റെ പരിശോധനകൾ നേരിടുന്ന സമയത്തുമാണ് ഈ വാർത്ത പ്രാധാണ്യം നേടുന്നത്.

റിപ്പോർട്ട്: പി പി ചെറിയാൻ

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

‘റോബോട്ട് ഡോഗിനെ’ സ്വന്തമാക്കി സിയാറ്റിൽ പോലീസ്; മുടക്കിയത് 3,60,000 ഡോളർ!

സിയാറ്റിൽ: ബോംബ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി അമേരിക്കയിലെ സിയാറ്റിൽ പോലീസ് വിഭാഗം 3,60,000 ഡോളർ (ഏകദേശം 30 ലക്ഷത്തിലധികം രൂപ) ചെലവഴിച്ച്…

12 hours ago

വാഷിംഗ്ടൺ ഡി.സി ജിമ്മിലെ വെടിവെപ്പ്; ഡോക്ടറായ പ്രതിയെ തിരിച്ചറിഞ്ഞു

വാഷിംഗ്ടൺ:വാഷിംഗ്ടൺ ഡി.സിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര വിഭാഗം ഡോക്ടറായ മാറ്റ് ലാംബർട്ട് ആണ് അക്രമിയെന്ന്…

13 hours ago

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് 15-ാം പരീക്ഷണ പറക്കൽ നടത്തി; ബുസ്റ്റർ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ചു

ലൊസാഞ്ചലസ്: സ്പേസ് എക്സിന്റെ ഏറ്റവും വലിയ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ 15-ാമത് ആളില്ലാ പരീക്ഷണ വിക്ഷേപണം നവംബര് 13 നു ടെക്സാസിൽ…

13 hours ago

അയർലണ്ടിൽ ഫുഡ് ഡെലിവറി ചെലവ് കൂടിയേക്കും; ഡെലിവറി ജീവനക്കാരുടെ തൊഴിൽനിയമത്തിൽ വൻ മാറ്റം വരുന്നു!

അയർലണ്ടിൽ ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓൺലൈൻ ആപ്പുകൾ വഴി ഓർഡർ ചെയ്യുന്നവർക്ക് അധിക ചെലവ് വരാൻ സാധ്യത. ഡെലിവറി തൊഴിലാളികളുടെ…

14 hours ago

കാർ ഇൻഷുറൻസിന് അമിത തുക നൽകുന്നുണ്ടോ? €300 വരെ ലാഭിക്കാൻ വഴിയുണ്ട്!

അയർലണ്ടിലെ വാഹന ഉടമകൾക്ക് കാർ ഇൻഷുറൻസ് പ്രീമിയത്തിൽ ഏകദേശം €300 വരെ ലാഭിക്കാൻ അവസരമുണ്ടെന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ…

15 hours ago

‘മഴയിൽ വിരിഞ്ഞ കടലാസുപൂക്കൾ’ കവിതാസമാഹാരം കവർ  സക്കറിയ പ്രകാശനം ചെയ്തു

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസന്നിധ്യമായ ഡോ. സിന്ധു ബിനു രചിച്ച കവിതാസമാഹാരം ‘മഴയിൽ വിരിഞ്ഞ…

18 hours ago