Newsdesk

ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ മണ്ണിടിചിലിൽ ഒരു ബസ്സും ട്രക്കും മണ്ണിനടിയില്‍പ്പെട്ടു

ഷിംല: ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ മണ്ണിടിചിലിൽ ഒരു ബസ്സും ട്രക്കും മണ്ണിനടിയില്‍പ്പെട്ടു. കിന്നൗറിലെ റെകോംഗ് പിയോ-ഷിംല ഹൈവേയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ബസില്‍ നാല്പതോളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നുച്ചയോടെയാണ്…

5 years ago

ദുബായില്‍ വിസയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും അബുദാബിയില്‍ വിമാനമിറങ്ങാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്

ദുബായിൽ താമസിക്കുന്ന വിദേശത്ത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഇപ്പോൾ ഇത്തിഹാദ് എയർവേയ്‌സിൽ അബുദാബിയിലേക്ക് പറക്കാനാകുമെന്ന് ദേശീയ എയർലൈൻ അറിയിച്ചു. ചൊവ്വാഴ്ച മുതൽ, ന്യൂഡൽഹി, ചെന്നൈ, കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം,…

5 years ago

പ്രണയം നിരസിക്കുന്നതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

പ്രണയം നിരസിക്കുന്നതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. അതേസമയം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമായി വിവാഹത്തിന് തയാറല്ലെന്ന് വധൂവരന്മാർ നിലപാടെടുക്കണമെന്നും. സത്രീധനപീഡനത്തെ കുറിച്ച പരാതി ലഭിച്ചാല്‍…

5 years ago

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയിലാണ് കാവ്യ കൂറുമാറിയത്. കോടതിയുടെ അനുമതിയോടെ…

5 years ago

അൾജീരിയയിൽ കാട്ടുതീ പടർന്ന് പിടിച്ചു; 42 മരണം

അൾജീരിയസ്: അഗ്നിപർവ്വത താപനിലയും വരണ്ട കാലാവസ്ഥയും മൂലം കാട്ടുതീ പടർന്നത് അൾജീരിയയിൽ 42 പേരുടെ മരണത്തിനിടയാക്കിയതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ 25 സൈനികരും 17 സാധാരണക്കാരും ഉൾപ്പെടുന്നു.…

5 years ago

സെലിൻ ചാക്കോ രചനയും സംഗീതവും നിർവഹിച്ച് മൃദുല വാര്യർ ആലപിച്ച ക്രിസ്തീയ ഭക്തിനിർഭരഗാനം വെള്ളിയാഴ്ച് റിലീസ് ചെയ്യുന്നു

അയർലൻഡ് നിവാസിയായ സെലിൻ ചാക്കോ രചനയും സംഗീതവും നിർവഹിച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യർ ആലപിച്ച മനോഹര ക്രിസ്തീയ ഭഗതിഗാനം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു. …

5 years ago

റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് അംബ്രി ഇൻകോർപറേഷനിൽ 50 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡും (ആർഎൻഇഎസ്എൽ), തന്ത്രപ്രധാന നിക്ഷേപകരായ പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സും…

5 years ago

സോഷ്യൽ മീഡിയ ഉപയോഗിച്ച് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

സോഷ്യൽ മീഡിയ ഉപയോഗിച്ച് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഈ സന്ദേശങ്ങൾ രാജ്യത്ത് വംശീയവും ഗോത്രപരവുമായ സംഘർഷമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന്…

5 years ago

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ സാക്ഷി വിസ്താരത്തിനായി ഇന്ന് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാകും. കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.…

5 years ago

മദ്യലഹരിയിൽ അണലിക്കുഞ്ഞിനെ കടിച്ച 65 കാരൻ മരിച്ചു

പട്ന: മദ്യലഹരിയിൽ അണലിക്കുഞ്ഞിനെ കടിച്ച റമാ മഹ്തോ എന്ന 65 കാരൻ മരിച്ചു. ബീഹാറിലെ നളന്ദ ജില്ലയിലെ മധോഡെ ഗ്രാമത്തിലെ താമസക്കാരനായിരുന്നു അയാൾ. ഞായറാഴ്ചയാണ് സംഭവം നടന്നത്, തിങ്കളാഴ്ച…

5 years ago