പട്ന: മദ്യലഹരിയിൽ അണലിക്കുഞ്ഞിനെ കടിച്ച റമാ മഹ്തോ എന്ന 65 കാരൻ മരിച്ചു. ബീഹാറിലെ നളന്ദ ജില്ലയിലെ മധോഡെ ഗ്രാമത്തിലെ താമസക്കാരനായിരുന്നു അയാൾ. ഞായറാഴ്ചയാണ് സംഭവം നടന്നത്, തിങ്കളാഴ്ച രാവിലെ മഹ്തോ അന്തരിച്ചു.
മദ്യലഹരിയിലായിരുന്ന രാമ മഹ്തോ തന്റെ കാലിൽ കടിച്ച അണലിക്കുഞ്ഞിനെ പിടികൂടി കടിച്ചു. പാമ്പിനെ കടിച്ചപ്പോൾ മഹാത്തോയുടെ മുഖത്ത് പത്തിലധികം കടിയേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിൽ പോകാൻ കുടുംബാംഗങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. പിറ്റേദവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…