Sub Editor

അന്നമ്മ ചാക്കോ അന്തരിച്ചു

കല്ലറ പ്ലാംപറമ്പിൽ പരേതനായ ചാക്കോ ഉണ്ണിറ്റയുടെ ഭാര്യ അന്നമ്മ ചാക്കോ (93) അന്തരിച്ചു. അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോയുടെ (സോർഡ്സ്) മാതാവാണ്.…

1 year ago

പരിശുദ്ധ കാതോലിക്ക ബാവയുടെ ഡാളസ് സന്ദർശനം സെപ്റ്റംബർ 13 മുതൽ

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്ടെ കത്തോലിക്കയുമായ  പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തുന്നു.…

1 year ago

വൈക്കം ഇടക്കുന്നത്ത് മേരി ജോസഫിന് യാത്രാമൊഴി

ആഴക്കടൽ പോലെ ആത്മാവിൽ നിറയുന്ന ആ സ്നേഹമന്ത്രം ഓർമ്മയായി. അയർലണ്ടിൽ എത്തിയതിനുശേഷമുള്ള ബന്ധമാണെങ്കിലും ബിജുവിന്റെയും, ജാൻസിയുടെയുമൊക്കെ അമ്മ മേരി ജോസഫിന്റെ വിയോഗം ഒരുപാട് പേരെ ദുഖിപ്പിക്കുന്നതാണ്. 20…

1 year ago

ബിജു മേനോൻ്റെ ജന്മദിനത്തിൽവലതുവശത്തെ കള്ളൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഇരു വശത്തും സുരക്ഷാ കവച തീർത്ത് പ്രതിരോധിക്കാൻ ലാത്തിയുമേന്തിയകർമ്മനിരതരായപൊലീസ് സേനാംഗങ്ങൾ.അവർക്കു നടുവിൽ ഒരുദ്യമത്തിൻ്റെ ലുക്കിൽ സിവിൽ ഷർട്ടും കാക്കി പാൻ്റുമണിഞ്ഞ് ഹാഫ് യൂണിഫോമിൽ ബിജു മേനോൻ. ഒരു…

1 year ago

ഷാജി കൈലാസിൻ്റെ “വരവ്” മൂന്നാറിൽ ആരംഭിച്ചു

മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെജോജു ജോർജിനെ നായകനാക്കിപ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന "വരവ്" എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറിൽ ആരംഭിച്ചു.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ…

1 year ago

ലിമറിക് ക്രിക്കറ്റ്: കിൽക്കേനി വാരിയേഴ്സ് ചാമ്പ്യന്മാർ; മീത്ത് സ്ട്രൈക്കേഴ്സിനെ വീഴ്ത്തിയത് ആവേശപ്പോരാട്ടത്തിൽ

ലിമറിക്: അയർലൻഡിലെ ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരുന്ന 'ക്രാന്തി ലിമറിക് യൂണിറ്റ്' സംഘടിപ്പിച്ച ടൂർണമെന്റിൽ കിൽക്കേനി വാരിയേഴ്സ് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ മീത്ത് സ്ട്രൈക്കേഴ്സിനെ എട്ട്…

1 year ago

ബൈജു എഴുപുന്നയുടെ കൂടോത്രം ഒക്ടോബർ ഇരുപത്തിനാലിന്മമ്മൂട്ടി കമ്പനിയും മോഹൻലാലും ചേർന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് മമ്മൂട്ടിക്കമ്പനിയും മോഹൻലാലും ചേർന്ന് പ്രഖ്യാപിച്ചു.അവരുടെ ഒഫീഷ്യൽ പേജിലൂടെ ഒക്ടോബർ ഇരുപത്തിനാലിനാണ് റിലീസ്…

1 year ago

ലണ്ടൻ സോഷ്യൽ ക്ലബ് ഓണാഘോഷം കാനഡയിൽ

കാനഡ: ലണ്ടൻ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 07-ന് ക്നായിത്തൊമ്മൻ ഹാളിൽ ഓണം 2025 നടത്തപ്പെട്ടു . മുഖ്യാതിഥിയായി റവ.ഫാ.ജെയിംസ് മുളയാനിക്കൽ ചടങ്ങിൽ പങ്കെടുത്തു. ഓണം ഘോഷയാത്രയോടെ…

1 year ago

ചന്ദന കാടുകൾക്കിടയിലെ പകയുടെ കഥയുമായി വിലായത്ത് ബുദ്ധ ടീസർ എത്തി

മറയൂരിലെചന്ദനമലമടക്കുകളിൽ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി  ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.പ്രണയവും, രതിയും, പകയും സംഘർഷവുമൊക്കെ കോർത്തിണക്കിയെത്തുന്ന ഈ ചിത്രം ജയൻ…

1 year ago

ഐ ആം അലക്സാണ്ടർ.. കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെകളിക്ക്.. ആവേശം പ കർന്ന്  മമ്മൂട്ടിയുടെ ജന്മദിനത്തിൽ സാമ്രാജ്യം ടീസർ എത്തി

ഐ ആം അലക്സാണ്ടർ...കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെ കളിക്കണം... മലയാളത്തിലെ ഏറ്റം മികച്ച അധോലോക രാജാവായ അലക്സാണ്ടറുടെ കഥ പറയുന്ന സാമ്രാജ്യം എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്തമായ ചില ഭാഗങ്ങളാണിത്.ആരിഫ…

1 year ago