Sub Editor

ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേര് പറപ്പിക്കും; വിദ്യാർത്ഥികളുടെ വൈറൽ പ്രതിഷേധത്തിന് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ വിദ്യാ‍ർത്ഥികളുടെ പ്രതിഷേധം വൈറലാവുകയാണ്. ഇതിനിടെ വിദ്യാർത്ഥികളെ പിന്തുണച്ച്…

4 years ago

സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി

കൊല്ലം: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്. സോണിയാ ​ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ…

4 years ago

എയർ ഇന്ത്യയുടെ 4,500 ജീവനക്കാർ പുറത്തേയ്ക്ക്

ന്യൂഡൽഹി: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം ടാറ്റ ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നു. ഏകദേശം 4,500 ജീവനക്കാർ വിരമിക്കലിന് തീരുമാനിച്ചതായാണ്…

4 years ago

വാഹന മലിനീകരണം; എസ്‍യുവികളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ട് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

വാഹന മലിനീകരണത്തിനെതിരെ എസ്‍യുവികളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ട് കാനഡയിലെ ഒന്‍റാറിയോയിലെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചു എന്ന് കാർ സ്‍കൂപ്‍സ്, എച്ച്ടി ഓട്ടോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ…

4 years ago

വിമാനത്തിലുണ്ടായ വധശ്രമ കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകുമെന്ന് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകുമെന്ന് പൊലീസ്. ഗൂഢാലോചനയ്ക്ക് തെളിവായി പൊലീസ് ശേഖരിച്ച വാട്‍സാപ്പ് ഗ്രൂപ്പിലുള്ള നേതാക്കൾക്കാണ് നോട്ടീസ് നൽകുക.…

4 years ago

സെക്കൻഡ് കാറുകളുടെ വില ഇപ്പോൾ പാൻഡെമിക്കിന് മുൻപുള്ളതിനേക്കാൽ 64% വർധിച്ചു

അയർലണ്ട്: ഈ വർഷത്തിൽ ജൂൺ അവസാനം വരെ സെക്കൻഡ് കാറുകളുടെ വില 29% വർദ്ധിച്ചതായി DoneDeal-ന്റെ പുതിയ ഗവേഷണം കണ്ടെത്തി. ലിസ്റ്റിംഗ് വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ കാറുകൾക്കായി…

4 years ago

അതിജീവിതയ്ക്കൊപ്പം നിന്നവരെ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാൻ ശ്രമം; അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാ‍‍ഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നവരെ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ്  ഉണ്ടാക്കി  അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാ‍‍ഞ്ച്. വാട്‍സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ട മാധ്യമ, സിനിമാ…

4 years ago

ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ഇനി നികുതി അടയ്ക്കാം

കൊച്ചി: ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ഇനി നികുതി അടയ്ക്കാം. നികുതിദായകരെ സഹായിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ച്, ആദായനികുതിയുടെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ ഇ-പേ…

4 years ago

വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം:  മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും…

4 years ago

സ്‌പൈസ് ജെറ്റ് വെള്ളിയാഴ്ച മുതൽ 26 പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു

ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വെള്ളിയാഴ്ച മുതൽ 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് നാസിക്കിലേക്കും ഹൈദരാബാദിൽ നിന്ന് ജമ്മുവിലേക്കും മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കും…

4 years ago