Sub Editor

കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് കാണാതായതായി സ്ഥിരീകരിച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്‌ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക…

4 years ago

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ നിസാർ ഖണ്ഡെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരനില്‍…

4 years ago

കുവൈത്തില്‍ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍…

4 years ago

പി.സി.ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്

കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ജനപക്ഷം നേതാവ് പി.സി.ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്. മറ്റന്നാൾ രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോർട്ട്‌ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്താനാണ് നിർദേശം.…

4 years ago

മന്ത്രി വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം. മന്ത്രിയുടെ ഓഫീസ് പൊലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വെച്ചുള്ള വാട്‌സാപ്പ് വഴിയാണ്…

4 years ago

ഐറിഷ് വിദ്യാർത്ഥികൾക്ക് കോളേജ് ഫീസിൽ ഇളവുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

അയർലണ്ട്: ഐറിഷ് വിദ്യാർത്ഥികൾക്ക് ഭാവിയിൽ കോളേജ് ഫീസിൽ കുറവുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി. ലോക റാങ്കിങ്ങിൽ ഐറിഷ് സർവ്വകലാശാലകളുടെ ദീർഘകാല തകർച്ചയെ മറികടക്കുന്ന സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും ഒരു…

4 years ago

മരുഭൂമിയില്‍ കുടങ്ങിയയാളെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി

മസ്‍കത്ത്: ഒമാനില്‍ വഴിതെറ്റി മരുഭൂമിയില്‍ കുടങ്ങിയയാളെ അന്വേഷിച്ച് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ഇബ്റി വിലായത്തിലുള്ള എംപ്‍റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലാണ് ഒരു…

4 years ago

പാസ്‌പോർട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം

അയർലണ്ട്: റെക്കോർഡ് അപേക്ഷകൾക്കിടയിൽ പാസ്‌പോർട്ടുകൾ എത്രയും വേഗം ഇഷ്യൂ ചെയ്യാനുള്ള ശ്രമത്തിലാണ് ഗാർഡ സർട്ടിഫിക്കേഷന്റെ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. പാസ്‌പോർട്ട് ഓഫീസിലെ കസ്റ്റമർ സർവീസ് ഹബ്ബിലെ തൊഴിലാളികളുടെ…

4 years ago

ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തവേ ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. വിജയിക്ക് അനുമോദനം നേരുന്നു. ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുകയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച…

4 years ago

കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധി: എം എം മണി

കൊച്ചി: കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന് എം എം മണി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റം കാഴ്ച്ചവെച്ചതിന് പിന്നാലെയാണ് മണി ഫേസ്ബുക്കില്‍ കുറിച്ചത്. കൊച്ചിക്ക് ആ…

4 years ago