Sub Editor

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ സിപിഎമ്മിൽ ചേർന്നു; സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം∙ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കൊല്ലം ജില്ലയിൽനിന്നുള്ള കോണ്‍ഗ്രസ് നേതാവുമായ ജി.രതികുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ വച്ച് മുതിർന്ന സിപിഎം നേതാവ്…

5 years ago

സംസ്ഥാനത്ത് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 25,588 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്…

5 years ago

എംപിയെ സല്യൂട്ട് ചെയ്യണം; എസ്ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂ‌‌‌ർ: ഒല്ലൂർ എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി. തൃശ്ശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. താൻ എംപിയാണ്, മേയറല്ല എന്നായിരുന്നു…

5 years ago

നീറ്റ് ഭീതിയിൽ വീണ്ടും ആത്മഹത്യ; മരണം മൂന്നായി

ചെന്നൈ: നീറ്റ് പരീക്ഷ തോൽവി ഭയന്ന് തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ. കാട്പാടി സ്വദേശിയായ പതിനേഴുകാരി സൗന്ദര്യയാണ് ജീവനൊടുക്കിയത്. ഇന്നലെ അരിയലൂരിലും അഞ്ചുദിവസം മുമ്പ് സേലത്തും നീറ്റ് പരീക്ഷപ്പേടിയിൽ…

5 years ago

64000 കോടി രൂപയുടെ “ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത്” പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി: ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച 64000 കോടി രൂപയുടെ ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ കേന്ദ്രബജറ്റില്‍ പദ്ധതിക്കായി 64,180 കോടി…

5 years ago

നിങ്ങളുടെ ഇമിഗ്രേഷൻ പെർമിഷനിൽ മാറ്റം വരുന്നു

ഇമിഗ്രേഷൻ പെർമിഷൻ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് അയർലണ്ടിൽ താമസിക്കാൻ നിങ്ങൾക്ക് അനുമതിയുണ്ടെന്ന് രേഖപ്പെടുത്തുന്നത്. നിങ്ങൾക്ക് എത്രനാൾ ഇവിടെ തുടരാനാകും, ഇവിടെയുള്ളപ്പോൾ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയും എന്നിങ്ങനെയുള്ള കാര്യങ്ങൾ…

5 years ago

മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയുമായി മന്ത്രി പി.രാജീവ്

തിരുവനന്തപുരം: മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയുമായി മന്ത്രി പി.രാജീവ്. 100 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന ഈ…

5 years ago

“അയർലണ്ടിൽ മൈഗ്രൻറ് അധ്യാപകർ കുറയാൻ കാരണമെന്താണ്?”; അധ്യാപികയായ ജോസ്ന ജോയ് തന്റെ അധ്യാപന മേഖലയിലെ അനുഭവം പങ്കുവയ്ക്കുന്നു…

പകർച്ചവ്യാധി സ്കൂൾ മേഖലയെയും ദുരിതത്തിലാക്കിയ സാഹചര്യത്തിൽ പോസ്റ്റ്-പ്രൈമറി പ്രിൻസിപ്പൽമാർ നിര്‍ദ്ദിഷ്‌ട സ്ഥാനങ്ങളിൽ യോജിച്ച അധ്യാപകരെ നിയമിക്കാൻ പാടുപെടുകയാണ്. എന്നിരുന്നാലും, ഐറിഷ് സ്കൂളുകളിൽ ജോലി ഉറപ്പുവരുത്തുന്നതിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, അതിനാൽ…

5 years ago

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്, 25,654 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ…

5 years ago

കാറിലെത്തിയ സംഘം യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി; തടയാൻ ശ്രമിച്ച അമ്മയ്ക്ക് പരിക്ക്

കാസര്‍കോട്: കാസര്‍കോട് കുരുടപദവ് തിമിരടുക്കയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. 21 വയസുള്ള അബ്ദുല്‍ റഹ്മാനെയാണ് കാറിലെത്തിയ ഒരു സംഘം ഇന്ന് രണ്ടരയോടെ തട്ടിക്കൊണ്ട് പോയത്.…

5 years ago