Sub Editor

ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണി; കാബൂള്‍ വിമാനത്താവളം ആക്രമിച്ചേക്കും

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും പൗരന്മാര്‍ക്കു യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പു…

5 years ago

എംപിമാരും എംഎല്‍മാരും പ്രതികളായ 36 ക്രിമിനല്‍ കേസ്സുകള്‍ ഹൈക്കോടതി അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎല്‍മാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനല്‍ കേസ്സുകള്‍ കേരളം പിന്‍വലിച്ചു. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകള്‍ പിന്‍വലിച്ചതെന്ന്…

5 years ago

നോർത്തേൺ അയർലണ്ടിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും Ryanair നിർത്തുന്നു

ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബെൽഫാസ്റ്റ് സിറ്റി വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ ഫ്ലൈറ്റുകളും Ryanair നിർത്തലാക്കും. ഈ രണ്ട് വിമാനത്താവളങ്ങളിലെയും ഗവൺമെന്റ് പാസഞ്ചർ ഡ്യൂട്ടിയും കോവിഡ് വീണ്ടെടുക്കൽ…

5 years ago

കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസ്സ്: നിര്‍മലാ സീതാരാമൻ

ന്യൂഡല്‍ഹി: ദേശീയ ധനസമാഹരണ പദ്ധതി അനാവരണം ചെയ്തതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ 70 കൊല്ലം…

5 years ago

ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി

കണ്ണൂർ: ഇ– ബുൾ ജെറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന യുട്യൂബ് വ്ലോഗർമാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തലശേരി സെഷൻസ് കോടതി…

5 years ago

ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചു വയ്ക്കുന്നു; മൂന്നാം തരംഗത്തെ തടഞ്ഞു നിര്‍ത്താന്‍ ഡേറ്റ വിശകലം ചെയ്യേണ്ടത് അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോവിഡ് ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചു വയ്ക്കുകയാണെന്നും ഡേറ്റ പുറത്തുവന്നാലേ അവ വിശകലനം ചെയ്തു മൂന്നാം തരംഗത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയൂ എന്നും പ്രതിപക്ഷ…

5 years ago

പീഡനക്കേസിൽ പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ല; മന്ത്രി എ.കെ.ശശീന്ദ്രന് ക്ലീന്‍ചിറ്റ്

കൊല്ലം: കുണ്ടറ പീഡന കേസ് പരാതി ഒതുക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ചിറ്റ്. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരേ കേസെടുക്കാനാവില്ലെന്നും പോലീസിന്റെ വിഷയം…

5 years ago

ഉയർത്തെഴുനേൽക്കുമെന്ന് വിശ്വസികളെ ബോധിപ്പിക്കാൻ ജീവനോടെ ശവക്കുഴിയിൽ; മൂന്നാംനാൾ പുറത്തെടുത്തത് പാസ്റ്ററിന്റെ മൃതശരീരം

ലുസാക: യേശു ക്രിസ്തുവിനെപ്പോലെ മൂന്നു ദിവസങ്ങൾക്ക് ശേഷം താനും ഉയിർത്തെഴുന്നേൽക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാൻ ജീവനോടെ ശവക്കുഴിയിൽ കഴിഞ്ഞ പാസ്റ്റർ മരണപ്പെട്ടു. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ…

5 years ago

ഇന്ത്യ-കുവൈത്ത് വിമാനസർവീസ് പുനഃരാരംഭിക്കുന്നു; മാർഗ്ഗനിർദേശങ്ങളിങ്ങനെ…

കുവൈത്ത്: ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാനസർവീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാനസർവീസ് വ്യാഴാഴ്ച പുനരാരംഭിക്കുന്നു. രണ്ട് വിമാനങ്ങളാവും ഇന്ത്യയിൽനിന്ന്…

5 years ago

കുട്ടികൾക്കായി അവരുടെ പേരുകൾ രേഖപ്പെടുത്തിയ സ്കൂൾ ബാഗുകൾ തെരഞ്ഞെടുക്കരുതെന്ന് മാതാപിതാക്കൾക്ക് ഗാർഡായ് മുന്നറിയിപ്പ്

കുട്ടികളുടെ സ്കൂൾ ബാഗുകളിൽ വ്യക്തിഗത ടാഗുകൾ നൽകുന്നത് കുട്ടിയുടെ പേര് ദൃശ്യമാക്കുന്നതും എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതുമാണെന്ന് ഗാർഡായ്. തങ്ങളുടെ പേര് അറിയുന്ന ആരും അപരിചിതരല്ലെന്ന് ഒരു കുട്ടി…

5 years ago