Sub Editor

കോവിഡ് വ്യാപനം രൂക്ഷം, അടുത്ത നാലാഴ്ച നിര്‍ണായകം; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ മന്ത്രി ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച…

5 years ago

”പാതാളക്കരണ്ടി”

നടനും ഡബ്ബിംഗ്‌ ആർട്ടിസ്റ്റുമായ സുനിൽ പണിക്കർ നിർമ്മിക്കുന്ന ചിത്രമാണ് പാതാളക്കരണ്ടി. വിശ്വം ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ഔട്ട് ഓഫ് ഫോക്കസ്, ഡോ. പേഷ്യൻ്റ്,…

5 years ago

ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ചാൽ അരലക്ഷം ദിർഹം, ട്രാക്കിങ് ഉപകരണം നഷ്ടപ്പെടുത്തുകയോ കേടുവരുത്തുകയോ ചെയ്താൽ 10,000 ദിർഹം; കോവിഡ് പ്രതിരോധ നിയമങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി

ദുബായ്: വീടുകളിലും മറ്റ് ക്വാറന്റീൻ കേന്ദ്രങ്ങളിലും ഉണ്ടാകുന്ന നിയമലംഘനങ്ങൾ, മറ്റ്‌ പ്രതിരോധനിർദേശങ്ങളിൽ ഉണ്ടാകുന്ന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയ കോവിഡ് പ്രതിരോധ നിയമങ്ങളുടെ പുതുക്കിയ പട്ടിക…

5 years ago

ഓണത്തിന് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന; മലയാളി കുടിച്ചത് 750 കോടിയുടെ മദ്യം

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഓണനാളുകളിൽ നടന്നത് റെക്കോഡ് വില്പന. 750 കോടിയുടെ മദ്യവില്പനയാണ് ഈ ദിവസങ്ങളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ നടന്നത്. തിരുവോണ ദിവസം അവധിയായിരുന്നതിനാല്‍ തന്നെ ഉത്രാടദിനത്തില്‍…

5 years ago

BlackWhiteTechnologies സ്പോൺസർ ചെയ്യുന്ന County Cavan ക്രിക്കറ്റ് ക്ലബ് ടീം ‘Mind’ Cricket Tournament-ൽ സൂപ്പർ 8ലേക്ക്

അയർലൻഡ്: 'Mind' Cricket Tournamentൽ മാറ്റുരയ്ക്കാൻ സർവ്വസന്നാഹങ്ങളോടെ സജ്ജരായി BlackWhiteTechnologies.com sponsorചെയ്യുന്ന County Cavan Cricket Club Team. 3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യത്തെ രണ്ട്…

5 years ago

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്, 20,846 പേര്‍ രോഗമുക്തി നേടി; ടിപിആര്‍ 17.73

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73. ഇതുവരെ ആകെ 3,01,70,011…

5 years ago

സാമൂഹിക മാധ്യമത്തിലൂടെ താലിബാന് പിന്തുണ; 14 പേര്‍ അറസ്റ്റിലായി

ഗുവഹാട്ടി: താലിബാന് സാമൂഹിക മാധ്യമത്തിലൂടെ പിന്തുണ അറിയിച്ച 14 പേരെ അസമില്‍ പോലീസ് അറസ്റ്റു ചെയ്തു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനുശേഷമാണ് പിന്തുണ അറിയിച്ചുള്ള പോസ്റ്റുകള്‍ ഇവര്‍…

5 years ago

യുവതിയെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു; അയല്‍വാസി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവല്ലത്ത് യുവതിയെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിരപ്പില്‍ സ്വദേശി രാജി ആണ് മരിച്ചത്. അയല്‍വാസിയായ ഗിരിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക്…

5 years ago

തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ താലിബാന്‍ വിട്ടയച്ചു

ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ന് രാവിലെ തടഞ്ഞുവെച്ച 150തോളം ഇന്ത്യക്കാരെ താലിബാന്‍ വിട്ടയച്ചു. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ന് രാവിലെ…

5 years ago

ചലച്ചിത്ര താരം ചിത്ര അന്തരിച്ചു

ചെന്നൈ∙ പ്രമുഖ ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ്…

5 years ago