തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളില് ഓണനാളുകളിൽ നടന്നത് റെക്കോഡ് വില്പന. 750 കോടിയുടെ മദ്യവില്പനയാണ് ഈ ദിവസങ്ങളിൽ ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ നടന്നത്. തിരുവോണ ദിവസം അവധിയായിരുന്നതിനാല് തന്നെ ഉത്രാടദിനത്തില് ഔട്ട്ലെറ്റുകളില് വന് തിരക്കാണ് അനുഭവപ്പെട്ടത്. 85 കോടിയുടെ വില്പനയാണ് അന്നുമാത്രം നടന്നത്. തിരുവനന്തപുരം പവര്ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിലാണ് ഉത്രാടത്തിന് ഏറ്റവും കൂടുതല് മദ്യവില്പന നടന്നത്. ഇവിടെ 1,04,00,000 രൂപയുടെ മദ്യവില്പന നടന്നു. കണ്സ്യൂമര്ഫെഡില് ഏറ്റവും കൂടുതല് വില്പന നടന്നത് കുന്നംകുളത്തെ ഔട്ട്ലെറ്റിലാണ്.
ഓണത്തോടനുബന്ധിച്ച് മൂന്നുഷോപ്പുകളില് ഓണ്ലൈന് സംവിധാനം ഏര്പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും. ഈ മൂന്നിടത്തും ഓണ്ലൈന് വില്പന വിജയകരമായിരുന്നുവെന്ന് ബെവ്കോ അറിയിച്ചു.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…