Sub Editor

സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്, 19,296 പേര്‍ രോഗമുക്തി നേടി; ടിപിആർ 16.15%

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 21,116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. ഇതുവരെ 2,99,54,145…

5 years ago

‘ലൗ ജിഹാദ്’ നിരോധന നിയമം സ്വതന്ത്രമിശ്ര വിവാഹത്തില്‍ ബാധകമാവില്ല: ഹൈക്കോടതി

അഹമ്മദാബാദ്: ലൗ ജിഹാദ് തടയാനെന്ന പേരില്‍ ഗുജറാത്തില്‍ കൊണ്ടുവന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ സ്വതന്ത്രമായ മിശ്ര വിവാഹങ്ങള്‍ക്ക് ബാധകമാകില്ലെന്ന് ഹൈക്കോടതി. ബലപ്രയോഗമോ വശീകരണമോ വഞ്ചനാപരമായ മാര്‍ഗങ്ങളോ…

5 years ago

87,000 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷവും കോവിഡ്; കൂടുതലും കേരളത്തിലെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ…

5 years ago

സെപ്റ്റംബർ അവസാനം വരെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളില്ല

സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളെ ക്ലാസ് മുറികളിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിന് അവശേഷിക്കുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ സെപ്റ്റംബർ അവസാനം വരെ വലിയ ഇളവുകൾ ഉണ്ടാകില്ല. രാജ്യം പൂർണ്ണമായും തുറക്കുന്നതിനായി…

5 years ago

അബുദാബിയിലെ പൊതുയിടങ്ങളിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനാനുമതി

അബുദാബി: അബുദാബിയിലെ പൊതുയിടങ്ങളിൽ വെള്ളിയാഴ്ച മുതൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. വാക്സിനെടുത്തശേഷം നടത്തുന്ന പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് ഫലം…

5 years ago

അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരു പ്രസിഡന്റ് കൂടി തൂക്കിലേറപ്പെട്ടേനേ; സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി അഷ്‌റഫ് ഗനി

അബുദാബി: രാജ്യം താലിബാന്‍ തീവ്രവാദികളുടെ കൈകളിലമര്‍ന്നപ്പോള്‍ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. താന്‍ അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട…

5 years ago

വിദ്യാർഥികൾക്ക് വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി

ഷാർജ : വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമല്ലെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി. എന്നാൽ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കാനിരിക്കെ 12 വയസ്സും അതിന് മുകളിലുമുള്ള വിദ്യാർഥികൾ കോവിഡ്…

5 years ago

സുനന്ദപുഷ്‌കര്‍ കേസ്; ശശി തരൂര്‍ കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ്‌ ശശി തരൂരിനെ ഡല്‍ഹി റോസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് വിധി പറഞ്ഞത്. 2014…

5 years ago

ഒരാൾക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ന്യൂസീലന്‍ഡിൽ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

വെല്ലിങ്ടൺ: ന്യൂസീലന്‍ഡിൽ ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജ്യത്ത് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ്…

5 years ago

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്, 18,556 പേര്‍ രോഗമുക്തി നേടി; ടി.പി.ആർ 15.48%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. ഇതുവരെ 2,96,85,152…

5 years ago