ന്യൂഡല്‍ഹി: നിയമസഭയിൽ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരിൽ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായി നിലനിൽക്കുന്ന കേസ് പിന്‍വലിക്കാന്‍ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച പരിഗണിക്കാൻ സുപ്രീം…
പകർച്ചവ്യാധികളിൽ നിന്ന് കരകയറാനുള്ള ഗവൺമെന്റിന്റെ റോഡ്മാപ്പിന്റെ ഭാഗമായി ലഘൂകരിക്കേണ്ട നിരവധി നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ഇൻഡോർ ഹോസ്പിറ്റാലിറ്റി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ന് തുറക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച…
തൊടുപുഴ: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. അയൽവാസിയായ അര്‍ജുന്‍(22) അറസ്റ്റിലായി. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. ജൂൺ 30ന്…
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39796 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 12,100 കേസുകളാണ് കേരളത്തിൽ…
ന്യൂഡൽഹി: ആർട്ടിക് പ്രദേശത്ത് നിന്ന് സൂര്യനെ മറികടക്കുന്ന ഭീമൻ ചന്ദ്രനെ കാണിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വ്യാജവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സൂര്യനെ മറികടക്കുന്നതിനും ഒരു നിമിഷം…
ദുബായ്: ബഹ്റൈന്‍, ഖത്തര്‍ എന്നിവ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി ഇല്ലാത്തതിനാൽ ഒരു വര്‍ഷത്തോളമായി സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ., ഒമാന്‍ എന്നിവിടങ്ങളിലേക്ക്…
കൊച്ചി: മാധ്യമ പ്രവർത്തകർ കാണാതെ ഒളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ക്വട്ടേഷന് ഉപയോഗിച്ച മൊബൈൽ ഫോൺ പുഴയിൽ വീണെന്ന മൊഴി അർജുൻ ആയങ്കി തിരുത്തി. ഫോൺ നശിപ്പിച്ചതു ‘ലീഡറുടെ’ ഉപദേശം…
ഐറിഷ് ഗവൺമെന്റിന്റെ ലൈസൻസോ അനുമതിയോ ഇല്ലാതെ എംപ്ലോയ്‌മെന്റ് വിസ കാറ്റഗറിയിൽ അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് ഉൾപ്പെടെ അയര്ലണ്ടിലെക്കു കൊണ്ട് വരുന്നത് Human trafficking Categories പ്പെടുന്നതാണ്. ഇതിനെതിരെ…
കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ കിറ്റക്‌സിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം. സബ്‌സിഡി,…
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ട്വന്റി20 പരമ്പരയ്ക്ക് ഈ മാസം 13ന് തുടക്കമാകാനിരിക്കെ, ഇന്ത്യയുടെ രണ്ടാം നിര ടീമുമായി കളിക്കാൻ സമ്മതിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ…