Sub Editor

“വിദ്യാബാലൻ” ; കശ്മീരിലെ മിലിട്ടറി ഫയറിംഗ് റേഞ്ചിന് ഇന്ത്യൻ സൈന്യം നൽകിയ പുതിയ പേര്

മുംബൈ: കശ്മീരിലെ ഗുല്‍മാര്‍ഗിലെ ഫയറിംഗ് റേഞ്ചിന് ചലച്ചിത്ര താരം വിദ്യാ ബാലന്റെ പേര് നല്‍കി ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സിനിമയ്ക്ക് വിദ്യാബാലന്‍ നല്‍കിയ സംഭാവനകള്‍ക്കുളള അംഗീകാരമായാണ് സൈന്യത്തിന്റെ…

5 years ago

കോവിഡ് വാക്‌സിനേഷൻ; കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കാന്‍ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത്…

5 years ago

ദൃശ്യം സിനിമ അനുകരിച്ച് അയല്‍വാസിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി വെടിയേറ്റ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: ദൃശ്യം സിനിമയുടെ ബോളിവുഡ് പതിപ്പില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് അയല്‍വാസിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി വെടിയേറ്റ് ആശുപത്രിയില്‍. അമര്‍പാല്‍ എന്നയാളാണ് അയല്‍വാസിയായ ഓംബിറിനെ കുടുക്കാന്‍…

5 years ago

ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് പെട്രോൾ പമ്പിൽ ഭിന്നശേഷിക്കാരനായ ജീവനക്കാരന് മർദനം; രക്ഷിക്കാതെ കാഴ്ചക്കാരായി സഹജീവനക്കാർ

കൊല്ലം:  പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവിനെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച്  ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പു ജീവനക്കാരന് ക്രൂരമര്‍ദനം. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. പെട്രോൾ അടിക്കാനെത്തിയ യുവാവിന്റെ ക്രൂരമർദ്ദനത്തിനാണ്…

5 years ago

മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഇനി ഗോവ ഗവർണർ

ന്യൂഡൽഹി: പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണറായി നിയമിച്ച് രാഷ്ടപ്രതി റാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. നിലവിൽ മിസോറാം ഗവർണർ ആയിരുന്നു. ഡോ. കംബംപട്ടി ഹരിബാബു ആയിരിക്കും പുതിയ മിസോറം…

5 years ago

വിനോദയാത്രയ്ക്ക് അമ്മയുടെ അനുവാദം വാങ്ങി നികിത യാത്രയായത് മരണത്തിലേക്ക്; ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി

കടുത്തുരുത്തി: ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനി ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകൾ നികിതയുടെ…

5 years ago

അടുത്ത ഭവന നിർമ്മാണ തകർച്ച മുൻപത്തേക്കാൾ കഠിനമായിരിക്കും – Rory Hearne

വീടുകളുടെ ഏറ്റവും പുതിയ വിലകൾ ഹൗസിങ് എമെർജൻസിയുടെ വ്യാപ്തി എത്രത്തോളമാണെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് ഒരു ആക്‌സിഡന്റൊ, അപ്രതീക്ഷിതമായി പെട്ടെന്ന് സംഭവിച്ചുപോയതോ അല്ല. പോളിസിയുടെ ഫലമാണ് ഇതെന്ന്…

5 years ago

ഇത് നന്മയുടേയും ലോകം; കുഞ്ഞു മുഹമ്മദിന്റെ മരുന്നിനായുള്ള 18 കോടി കിട്ടി

കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന് ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചു.…

5 years ago

ആത്മാഭിമാനമുണ്ടെങ്കില്‍ മാണി വിഭാഗം എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കണം: പി.സി. ജോര്‍ജ്

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ "ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി…

5 years ago

ക്രോഗ് പാട്രിക്കിൽ മലകയറ്റക്കാരും മല കയറാനുള്ള കാരണങ്ങളും നിരവധി

ഒരു മാസം നീണ്ടുനിൽക്കുന്ന കോവിഡ് കംപ്ലയിന്റ് തീർത്ഥാടനങ്ങളുടെ ഒരു പരമ്പരയായി മയോ പർവതത്തിൽ ക്രോഗ് പാട്രിക്കിൽ കയറാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ്കയറാൻ നിരവധി ആളുകളാണ് ചേർന്നത്. ക്രോഗ് പാട്രിക്കിന്റെ…

5 years ago