മുംബൈ: കശ്മീരിലെ ഗുല്‍മാര്‍ഗിലെ ഫയറിംഗ് റേഞ്ചിന് ചലച്ചിത്ര താരം വിദ്യാ ബാലന്റെ പേര് നല്‍കി ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സിനിമയ്ക്ക് വിദ്യാബാലന്‍ നല്‍കിയ സംഭാവനകള്‍ക്കുളള അംഗീകാരമായാണ് സൈന്യത്തിന്റെ ഈ നടപടി.
ഈ വര്‍ഷത്തിന്റെ തുടക്കത്തിൽ ഇന്ത്യന്‍ സൈന്യം സംഘടിപ്പിച്ച ഗുല്‍മാര്‍ഗ് ശീതകാല ആഘോഷത്തില്‍ വിദ്യാബാലനും ഭര്‍ത്താവ് സിദ്ദാര്‍ഥ് റോയിയും പങ്കെടുത്തിരുന്നു. മിലിട്ടറി ഫയറിംഗ് റേഞ്ചിന് പേര് നല്‍കിയ നടപടിയില്‍ വിദ്യാ ബാലന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…