Sub Editor

സർ റിച്ചാർഡ് ബ്രാൻസൺ കൊമേഴ്സ്യൽ സ്പേസ് ഫ്ലൈറ്റിനുള്ള ലൈസൻസ് നേടി

പേയിങ് കസ്റ്റമേഴ്സിനെ തന്റെ വിർജിൻ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിൽ ബഹിരാകാശത്തിലെത്തിക്കാനുള്ള ലൈസൻസ് റിച്ചാർഡ് ബ്രാൻസന് ലഭിച്ചു. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ചയാണ് ഇതിനുള്ള അനുമതി നൽകിയത്.…

5 years ago

കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവം; ദുരൂഹത ബാക്കിയാക്കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളുടെ ആത്മഹത്യ

ചാത്തന്നൂർ : കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവത്തിൽ വിവരശേഖരണത്തിനായി പോലീസ് വിളിപ്പിച്ചതിനെത്തുടർന്ന് രണ്ടു യുവതികൾ ആത്മഹത്യചെയ്തതോടെ പൊലീസ് ആശങ്കയിൽ. ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം പോകാൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്നായിരുന്നു…

5 years ago

ഫ്ലോയിഡ് വധം: കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മുന്‍ പോലീസുകാരന് 22.5 വര്‍ഷം തടവ്

മിനിയാപോളിസ്: യു.എസില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന മുന്‍ പോലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ. മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍…

5 years ago

ജോസഫൈൻ നടത്തിയ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ല; ജോസഫൈന്റെ രാജി പാര്‍ട്ടി ആവശ്യപ്പെട്ടതാണോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ സി.പി.എം. സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് മാധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കവെ എം.സി. ജോസഫൈന്‍ നടത്തിയ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. അടുത്ത…

5 years ago

സംസ്ഥാനത്ത് 11,546 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 11,056 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് മലപ്പുറത്തും രോഗബാധ കുറവ് വായനാട്ടിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ്…

5 years ago

സെൻട്രൽ സിഡ്‌നിയുടെ സമീപ പ്രദേശങ്ങളിലും ലോക്കഡൗൺ പ്രഖ്യാപിച്ചു

കോവിഡ് -19 ഡെൽറ്റ വേരിയൻറ് വ്യാപനം കണക്കിലെടുത്ത്  ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരത്തിലെ നിരവധി കേന്ദ്ര പ്രദേശങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സിഡ്‌നിയിലെ തൊഴിലാളികളും താമസക്കാരും ഒരാഴ്ചത്തേക്ക്…

5 years ago

സ്വകാര്യ ഭൂമിയിലെ മരം വൈദ്യുതി ലൈനിൽ വീണാൽ ഭൂവുടമയ്‌ക്കെതിരെ നടപടി; കർശന നിയമവുമായി കെഎസ്ഇബി

ഇരിട്ടി: സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് കാറ്റിലും മഴയിലും ഉൾപ്പെടെ വൈദ്യുതി ലൈനിൽ മരം വീണാൽ ഭൂവുടമയ്‌ക്കെതിരെ നടപടിയുണ്ടാകും.15 വർഷങ്ങൾക്ക് മുൻപ് രൂപം നൽകിയതും 2 വർഷങ്ങൾക്ക്…

5 years ago

ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ രാജിവെച്ചു.  ഒരു ചാനലിന്റെ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍, ഗാര്‍ഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു. ഈ പരാതിക്കാരിയോടുളള…

5 years ago

കാമുകനൊപ്പം ജീവിക്കാൻ ചോരക്കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച സംഭവം: കാണാതായ യുവതികളെ കണ്ടെത്താനായില്ല

ചാത്തന്നൂർ: കാമുകനൊപ്പം ജീവിക്കുന്നതിനായി പ്രസവിച്ചയുടനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിലെ പ്രതി രേഷ്മയുടെ ബന്ധുക്കളായ രണ്ടു യുവതികൾ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ഒളിവിൽ പോയിരുന്നു.…

5 years ago

മോർട്ട്ഗേജ് ലെൻഡിംഗ് റൂൾസ് അവലോകനം ‘എത്രയും വേഗം’ നടത്തണം : വരദ്കർ

മോർട്ട്ഗേജ് ലെൻഡിംഗ് നിയമങ്ങൾ “എത്രയും വേഗം” അവലോകനം ചെയ്യാൻ സെൻട്രൽ ബാങ്കിനോട് ടെനൈസ്റ്റ് ലിയോ വരദ്കർ ആവശ്യപ്പെട്ടു. തകർച്ചയ്ക്ക് ശേഷം സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലെ ബാങ്കിംഗ്…

5 years ago