Sub Editor

ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ

കട്ടപ്പന: മാട്ടുക്കട്ടയിലെ ഭർതൃഗൃഹത്തിൽ കഴിഞ്ഞ മാർച്ച് 29നു യുവതിയെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചേറ്റുകുഴി പടീശേരിൽ ജയപ്രകാശിന്റെ മകളും അമലിന്റെ ഭാര്യയുമായ…

5 years ago

കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറിൽ: എയിംസ്

ന്യൂഡൽഹി ∙ കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. ഇപ്പോൾ ട്രയലുകളാണ്…

5 years ago

കമ്മ്യൂണിയനുകളും കൺഫിർമിഷനുകളും റദ്ദാക്കണമെന്ന് ബിഷപ്പുമാരോട് എച്ച്എസ്ഇ

കോവിഡ് കേസുകളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം കമ്യൂണുകളും കൺഫിർമിഷനുകളും മാറ്റിവയ്ക്കാൻ എച്ച്എസ്ഇ മിഡ്-വെസ്റ്റിലെ ബിഷപ്പുമാരോട് അഭ്യർത്ഥിച്ചു, അടുത്തിടെ കോവിഡ് കേസുകളിൽ വർദ്ധനവുണ്ടായ മിഡ്-വെസ്റ്റ് മേഖലയിലെ ബന്ധപ്പെട്ട രൂപത…

5 years ago

വാക്സീൻ നിർമാണ കമ്പനികളുമായി ചർച്ച; കേരളത്തിൽ സ്പുട്നിക് നിർമാണ യൂണിറ്റിനുള്ള സാധ്യത പരിഗണനയിൽ

തിരുവനന്തപുരം: വാക്സീൻ ഉൽപാദന യൂണിറ്റ് സ്ഥാപിക്കാൻ നിർമാണ കമ്പനികളുമായി കേരളാ സർക്കാർ പ്രാഥമിക ചർച്ചകൾ തുടങ്ങി. റഷ്യൻ വാക്സീൻ ആയ സ്പുട്നിക് ഉൽപാദിപ്പിക്കുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്…

5 years ago

ഒരു തുള്ളി പോലും പാഴാക്കാതെ വാക്സിന്‍ ഉപയോഗിച്ച് കേരളം, വാക്സിന്‍ ടീമിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായും ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയതെന്നും ആരോഗ്യ…

5 years ago

പതിനൊന്ന് വർഷത്തിനിടെ കേരളാ വനിത കമ്മീഷനിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് തിരുവനന്തപുരം ജില്ലയിൽ

തിരുവനന്തപുരം: കഴിഞ്ഞ 11 വർഷത്തിനിടെ സംസ്ഥാന വനിത കമ്മീഷൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകളും ഗാർഹിക പീഡനക്കേസുകളും രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്ത്. 2544,3476 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.…

5 years ago

ഡെൽറ്റ പ്ലസ് വകഭേദം; പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

പത്തനംതിട്ട: കോവിഡിന്റ ജനിതക മാറ്റംവന്ന ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച മേഖലകളിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം പാലിച്ച് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍…

5 years ago

കോവിഡ് ചികിത്സയിൽ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ നിശ്ചയിക്കേണ്ട: ഹൈക്കോടതി

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കരുതെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് സര്‍ക്കാര്‍ എല്ലാം വിട്ടുകൊടുക്കരുതെന്നും മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ…

5 years ago

അയർലണ്ടിൽ ജിഹാദി ഭീകരവാദികളുടെ അറസ്റ്റ് 2020ൽ മൂന്നിരട്ടിയിലധികമായി

ഇസ്ലാമിക ഭീകരവാദത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് കഴിഞ്ഞ വർഷം അയർലണ്ടിൽ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അതിൽ പതിനേഴും യൂറോപ്പിന് പുറത്തുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട…

5 years ago

വെങ്ങാനൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്തു വിട്ടയച്ചു; യുവതിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

വിഴിഞ്ഞം: വെങ്ങാനൂരിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ചോദ്യം ചെയ്ത വിട്ടയച്ചതിൽ നാട്ടുകാരുടെ പ്രതിഷേധം. മരണപ്പെട്ട അർച്ചനയുടെ മൃതദേഹവുമായാണ് നാട്ടുകാർ വെങ്ങാനൂർ ജംഗ്ഷനിൽ…

5 years ago