Newsdesk

ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 4.1% ആയി കുറഞ്ഞു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ കാണിക്കുന്നത് തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 4.1% ആയി കുറഞ്ഞു. ഒരു മാസം മുമ്പ് ഇത് 4.4% ആയിരുന്നു. വാർഷികാടിസ്ഥാനത്തിൽ, കഴിഞ്ഞ…

1 year ago

നിക്ഷേപ, മോർട്ട്ഗേജ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ച് AIB

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ സമീപകാല നിരക്ക് വെട്ടിക്കുറയ്ക്കലുകൾക്ക് പിന്നാലെ എഐബി നിക്ഷേപ നിരക്കുകളിലും മോർട്ട്ഗേജ് പലിശ നിരക്കുകളിലും കുറവ് പ്രഖ്യാപിച്ചു.മെയ് 13 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു…

1 year ago

ആറന്മുള സത്യവ്രതന്‍ സ്മാരക നാടക പുരസ്‌കാരം രാജു കുന്നക്കാട്ടിന്

ഏറ്റുമാനൂര്‍: പ്രമുഖ സാഹിത്യകാരനായിരുന്ന ആറന്മുള സത്യവ്രതന്റ എട്ടാമത് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും മേയ് 11-ന് നടക്കുമെന്ന് ആറന്മുള സത്യവ്രതന്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാടകരചിതാവായ രാജു കുന്നക്കാട്ടിനാണ്…

1 year ago

മൊബൈൽ ഫോൺ ടെക്സ്റ്റ് തട്ടിപ്പുകൾ വർധിക്കുമെന്ന് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ്

അയർലണ്ടിൽ വീണ്ടും ഫോൺ തട്ടിപ്പുകൾ നടക്കുമെന്ന് ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ് നൽകി.പുതിയ മൊബൈൽ ഫോൺ ടെക്സ്റ്റ് തട്ടിപ്പുകൾ ഉപഭോക്താക്കളെ വ്യാജ ബാങ്ക് ഫോൺ ലൈനിലേക്ക് വിളിക്കാൻ…

1 year ago

ഡബ്ലിനിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യൻ പൗരന് മൂന്ന് വർഷം തടവ്; 10 വർഷത്തെ വിലക്ക്

സൗത്ത് ഡബ്ലിനിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്ന് അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യൻ പൗരന് മൂന്ന് വർഷത്തെ തടവ് ശിക്ഷയും, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം…

1 year ago

പ്രവാസി ഐഡി കാര്‍ഡുകളുടെ ഇന്‍ഷുറന്‍സ് തുക 5 ലക്ഷം രൂപയാക്കി ഉയർത്തി നോ‌ർക്ക

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി.…

1 year ago

സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ…

1 year ago

ഈ ആഴ്ച മുതൽ ഗാർഹിക ഉപഭോക്താക്കൾക്ക് ഗ്യാസ് ബില്ലുകളിൽ വർധനവുണ്ടാകും

ഈ ആഴ്ച മുതൽ കാർബൺ നികുതി വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടെ, ഗ്യാസ് വിലയിലും വർധനവുണ്ടാകും. കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 2010-ൽ ആദ്യമായി…

1 year ago

ഫാഷൻ ലോകത്തെ പുതു താരങ്ങൾക്കായി കേരള ഹൗസ് ‘Glam India Europe 2025’

ഫാഷന്റെയും ഗ്ലാമറിന്റെയും മായിക ലോകത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്ന ഭാവിതാരങ്ങൾക്ക് സ്വപ്നസാക്ഷ്കാര വേദി ഒരു കേരള ഹൗസ് ഐറിഷ് മലയാളി ക്ലബ്. കേരള ഹൗസ് സംഘടിപ്പിക്കുന്ന കാസ്റ്റിംഗ് കോൾ,…

1 year ago

ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലണ്ടിനെതിരെ സാമ്പത്തിക ക്രമക്കേടുകളും തീവ്രവാദ ബന്ധവും സംബന്ധിച്ച ആശങ്കകൾ ഉയരുന്നു

ഡബ്ലിനിലെ ക്ലോൺസ്‌കീഗിലുള്ള ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലന്റിനെതിരായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ അയർലണ്ടിലെ ഏറ്റവും വലിയ പള്ളിക്ക് ധനസഹായം നൽകുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്തുണയുള്ള…

1 year ago