പുതിയ ചൈൽഡ് ലീപ്പ് കാർഡ് ഉപയോഗിച്ച് അഞ്ചിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ടിഎഫ്ഐ (ട്രാൻസ്പോർട്ട് ഫോർ അയർലൻഡ്) നെറ്റ്‌വർക്കിലുടനീളം പൊതുഗതാഗതത്തിൽ സൗജന്യ യാത്ര ലഭിക്കും. അയർലണ്ടിലുടനീളം…
ഈ വർഷത്തെ ലീവിങ് സർട്ടിഫിക്കറ്റ് ഫലങ്ങൾ പുറത്തുവന്നപ്പോൾ അയർലൻഡ് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് Leo Bramrock. കാർലോയിൽ നിന്നും ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ലിവിങ്…
ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ പൂർണ്ണമായും രൂപകൽപ്പന ചെയ്ത് നിർമ്മിച്ച അയർലണ്ടിന്റെ ആദ്യ ഉപഗ്രഹം, ഭൂമിക്ക് ചുറ്റുമുള്ള പരിക്രമണ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ദിവസങ്ങൾക്കുള്ളിൽ ഭ്രമണപഥത്തിൽ നിന്ന്…
അനധികൃത മാലിന്യ നിക്ഷേപം കൂടുതലുള്ള പ്രദേശങ്ങളിലെ മാലിന്യ ശേഖരണ കരാറുകളില്ലാത്ത വീടുകളെ ലക്ഷ്യമിട്ട് ഡബ്ലിൻ സിറ്റി കൗൺസിൽ പുതിയ എൻഫോഴ്‌സ്‌മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു. ഗുരുതരമായ മാലിന്യ നിക്ഷേപ…
അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള വംശീയ അക്രമണങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ തന്നെ മറ്റൊരു ആക്രമണ സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചാൾസ് ടൗൺ ഷോപ്പിംഗ്…
അഭയം തേടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ക്ലെയിം ഉപേക്ഷിക്കാൻ €10,000 വരെ വാഗ്ദാനം ചെയ്യുന്ന ഉത്തരവിൽ നീതിന്യായ മന്ത്രി Jim O'Callaghan ഒപ്പുവച്ചു. സെപ്റ്റംബർ 28…
വരും ദിവസങ്ങളിൽ PAYE നികുതിദായകർക്ക് 286,000 കത്തുകൾ അയയ്ക്കാൻ റവന്യൂ ഒരുങ്ങുന്നു. 2023 ൽ അവർ അധികമായും, അല്ലെങ്കിൽ കുറഞ്ഞ നികുതി അടച്ചതായും അറിയിച്ചു.2023-ൽ €143 മില്യൺ…
പൊന്നോണത്തെ വരവേൽക്കാൻ മലയാളി ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും, പുത്തനുടുപ്പും, പൊന്നോണ സദ്യയും ഒക്കെയായി തിരുവോണം കെങ്കേമമാക്കാനുള്ള ഓട്ടപാച്ചിലിലാണ് അയർലണ്ട് മലയാളികളും. ഇനി ഓണസദ്യയുടെ കാര്യത്തിൽ ടെൻഷൻ വേണ്ടേ വേണ്ട.…
അയർലണ്ടിലെ കോർക്കിൽ വച്ച് നടന്ന ഓൾ അയർലണ്ട് ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് – സീസൺ 2യിൽ Cork Lions Volleyball Club കിരീടം നേടി.ഫൈനലിൽ, മുൻ…
ബാങ്കിംഗ് & പേയ്‌മെന്റ്സ് ഫെഡറേഷൻ അയർലണ്ടിന്റെ (ബിപിഎഫ്‌ഐ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൂല്യം ഏകദേശം €1.8 ബില്യൺ ആയി. 2011 ന്…