Newsdesk

വംശീയ വെറി കുട്ടികൾക്ക് നേരെയും.. മലയാളിയായ ആറ് വയസ്സുകാരിക്ക് നേരെ ആക്രമണം.

അയർലണ്ടിൽ ഇന്ത്യൻ ജനത നേരിടുന്ന വംശീയ അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളായി അധികൃതർ കണക്കാക്കി ലഘൂകരിക്കുന്ന ഈ സാമൂഹിക പ്രശ്നം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനെ ഏറെ ആശങ്കയിൽ…

1 year ago

“സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ..”ഡബ്ലിനിൽ ഇന്ത്യൻ ക്യാബ് ഡ്രൈവറിന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിടുന്ന ആക്രമണസംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഡബ്ലിനിലെ പ്രാന്തപ്രദേശമായ Ballymunൽ ഇന്ത്യൻ ക്യാബ് ഡ്രൈവർ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അയർലണ്ടിൽ ഉണ്ടായ മൂന്നാമത്തെ ആക്രമണസംഭവമാണിത്. 23…

1 year ago

ഡബ്ലിനിലെ പ്രൈമറി, സെക്കൻഡറി സ്കൂൾ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി കണ്ടെത്തൽ

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ലോക്കൽ ഡ്രഗ് ആൻഡ് ആൽക്കഹോൾ ടാസ്‌ക് ഫോഴ്‌സിന്റെ ഗവേഷണ പ്രകാരം ഡബ്ലിൻ 15 പ്രദേശത്തെ പ്രൈമറി, സെക്കൻഡറി സ്‌കൂൾ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു.18 വയസ്സിന്…

1 year ago

പാട്ട് മഹോത്സവം: Festival of Rhythms 2025 ഓഗസ്റ്റ് 17ന്

ഈ പൊന്നോണക്കാലത്തെ ആടിത്തിമിർത്ത് നമുക്ക് വരവേൽക്കാം. പാട്ട് മഹോത്സവം: Festival of Rhythms 2025 ഓഗസ്റ്റ് 17ന് നടക്കും. മലയാളികളുടെ പ്രിയ ഗായകർ ലിബിൻ സക്കറിയയും, കീർത്തനയും…

1 year ago

ഫ്ലോറിസ് കൊടുങ്കാറ്റ്: ഏകദേശം 10,000 വീടുകളിൽ വൈദ്യുതി വിതരണം നിലച്ചു

അയർലണ്ടിൽ ഏകദേശം 10,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. ഫ്ലോറിസ് കൊടുങ്കാറ്റ് കര തൊട്ടതിനെ തുടർന്ന്, വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും വെള്ളപ്പൊക്കവുമുണ്ടായി. ഗാൽവേ,…

1 year ago

അയർലണ്ടിലെ ഏറ്റവും പുതിയ ട്രെയിൻ സ്റ്റേഷൻ ഞായറാഴ്ച സൗത്ത് ഡബ്ലിനിൽ തുറക്കും

അയർലണ്ടിലെ 147-ാമത് റെയിൽവേ സ്റ്റേഷൻ ഞായറാഴ്ച സൗത്ത് ഡബ്ലിനിൽ തുറക്കും. ബ്രേയ്ക്കും ഷാങ്കില്ലിനും ഇടയിലാണ് പുതിയ വുഡ്ബ്രൂക്ക് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. വുഡ്ബ്രൂക്കിലെയും ഷാംഗനാഗിലെയും നിലവിലുള്ളതും പുതിയതുമായ…

1 year ago

‘ടേസ്റ്റി’ ഓണത്തിന്, ഡെയിലി ഡിലൈറ്റ് ഓണസദ്യ റെഡി..

ഈ പൊന്നോണത്തിനും കൂട്ടുകാർക്കും വീട്ടുകാർക്കും കിടിലൻ സദ്യ വിളമ്പി നിങ്ങൾക്കും സ്റ്റാർ ആകണ്ടേ..? ഓണസദ്യ ഒരുക്കാൻ ഇനി അടുക്കളയിൽ വിയർപ്പ് ഒഴുക്കണ്ടന്നെ.. തനത്രു മലയാളി ചിക്കൂട്ടുകളുമായി ഡെയിലി…

1 year ago

വിനീത് ശ്രീനിവാസനും കൂട്ടരും ഡബ്ലിനിൽ എത്തുന്നു; LIVE IN CONCERT സെപ്റ്റംബർ 20ന്

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായകൻ, സംവിധായകൻ, നടൻ.. വിശേഷണങ്ങൾ ഏറെയുള്ള നമ്മുടെ സ്വന്തം വിനീത് ശ്രീനിവാസൻ അയർലണ്ട് മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നു. AURA EVENTS ഒരുക്കുന്ന Vineeth…

1 year ago

INGREDIENTS ഏഷ്യൻ സൂപ്പർമാർക്കറ്റ് ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചു

നാട്ടിലെ രുചികൂട്ടുകൾ എല്ലാം ഇനി നിങ്ങൾക്ക് അരികിൽ തന്നെ ലഭിക്കും. 'ഉപ്പ് തൊട്ട് കർപ്പൂരം' വരെ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും ഒരു കുടകീഴിലാക്കി…

1 year ago

K S Harishankar Live ഓഗസ്റ്റ് 9ന് ഡബ്ലിനിൽ

മലയാളിളുടെ പ്രിയ യുവ ഗായകൻ, മാസ്മരിക ആലാപന ശൈലി കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കവർന്ന കെ എസ് ഹരിശങ്കർ അയർലണ്ടിൽ എത്തുന്നു. BLUEBERRY INTERNATIONAL സംഘടിപ്പിക്കുന്ന KS…

1 year ago