ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള അന്‍പത് കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടം പിടിച്ചു.
ഏഷ്യയില്‍ നിന്നുള്ള കമ്പനികളില്‍ റിലയന്‍സിന്റെ സ്ഥാനം പത്താമതാണ്.
വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 ഉയര്‍ന്ന് 2,060,65 രൂപയില്‍ എത്തിയതോടെ വിപണി മൂല്യം 13 ലക്ഷം കോടി രൂപ കടന്നു,ഇതോടെയാണ് ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ആല്‍ഫാബെറ്റ്.
തുടങ്ങിയ ആഗോള വമ്പന്‍ മാരോടൊപ്പം റിലയന്‍സിന് ഇടം പിടിക്കാന്‍ കഴിഞ്ഞത്. ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള കമ്പനി 1.7 ലക്ഷം കോടി ഡോളര്‍ മൂല്യം ഉള്ള സൗദി അരംകോയാണ്.
റിലയന്‍സ് നാല്പത്തി എട്ടാം സ്ഥാനത്താണ്,ഒരിന്ത്യന്‍ കമ്പനി ആദ്യമായാണ് ഈ സ്ഥാനത്ത് എത്തുന്നത്. ആദ്യ നൂറ് കമ്പനികള്‍ എടുക്കുകയാണെങ്കില്‍ റിലയന്‍സിന് പുറമേ ടിസിഎസും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഫുകേത്: വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി വെട്ടിക്കുറച്ചു.…
അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…
മെറ്റ തങ്ങളുടെ ഐറിഷ് ജീവനക്കാരുടെ 20 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നു. പിരിച്ചുവിടൽ സംബന്ധിച്ച് മെറ്റ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.…
നവനെ ഡബ്ലിനുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈനിന്റെ പദ്ധതികളുടെ ഭാഗമായി മീത്തിൽ നാല് പുതിയ ട്രെയിൻ സ്റ്റേഷനുകൾ നിർമ്മിക്കും.റെയിൽ ശൃംഖലയിൽ…
തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിൽവർ ലൈൻ…
അമേരിക്ക: ടെക് ലോകത്ത് വലിയ ചർച്ചയായ മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ മെയ് 20 ബുധനാഴ്ച. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ…