കൊച്ചി: തന്റെതായ തീരുമാനങ്ങളെ വളരെ കണിശമായി തുറന്നു പറയുന്ന വ്യക്തിത്വത്തിന് ഉടമയാണ് പാര്‍വ്വതി തിരുവോത്ത്. മലയാള സിനിമയിലെന്നല്ല, ഒരുപക്ഷേ, ഇക്കാര്യത്തില്‍ ഇത്രയും ചങ്കുറപ്പുള്ള ഒരു വ്യക്തി വേറെ ഉണ്ടായെന്നു വരില്ല. കാര്യങ്ങളെ ഗൗവരമായി കാണുകയും തന്റെ നിലപാടുകള്‍ ആരോടായാലും തുറന്നു പറയുന്ന പാര്‍വ്വതി സൈബര്‍ ലോകത്ത് സ്ത്രീകളെ മോശമായി കാണുന്നതിനെക്കുറിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഓഫീഷ്യല്‍ പേജിലൂടെ തുറന്നു സംസാരിച്ചിരിക്കുകയാണ്. പാര്‍വ്വതിയുടെ വാക്കുകള്‍ നിങ്ങള്‍ക്ക് താഴെ കാണാം.
https://www.facebook.com/WomeninCinemaCollective/videos/1266396767044384
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…
കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…