Buzz News

ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജിബ് ബാനര്‍ജിരാജിവെച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രീയത്തില്‍ കനത്ത പ്രഹരം ഏല്പിച്ചുകൊണ്ട് മൂന്നാമത്തെ മന്ത്രികൂടെ രാജിവെച്ചു. ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജീവ് ബാനര്‍ജിയാണ് രാജിവെച്ചത്. തനിക്ക് ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. താന്‍ രാജിവെക്കാനുണ്ടായ സഹാചര്യമോ, കാരണമോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായാണ് ഇവരെല്ലാം രാജിവെച്ചത് എന്നാണ് രഹസ്യവിവരം. സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രി തന്റെ രാജി വിവരം പൊതുജനങ്ങളെ അറിയിച്ചത്. ഓരോരുത്തരേയും ഞാന്‍ എന്റെ കുടുംബത്തെപ്പോലെയാണ് കണ്ടതെന്നും നിങ്ങളുടെ പിന്തുണയാല്‍ തനിക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കുവാന്‍ സാധ്യമായെന്നും തന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെന്നും ഫെയ്‌സബുക്കില്‍ രാജിബ് കുറിച്ചു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

31 mins ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

17 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

18 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago