ന്യൂദല്‍ഹി: ലോകം മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് രക്ഷിതാക്കള്‍. ഛത്തീസ്ഗഢിലെ റായ്പൂരിലെ ദമ്പതികളാണ് തങ്ങളുടെ ഇരട്ടകുട്ടികള്‍ക്ക് രോഗത്തിന്റെ പേര് നല്‍കിയത്.
അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മാര്‍ച്ച് 27 ന് ജനിച്ച കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ പേരിട്ടത്. ഒരു ആണ്‍കുട്ടിയ്ക്കും ഒരു പെണ്‍കുട്ടിയ്ക്കുമാണ് റായ്പൂരിലെ 27 കാരിയായ പ്രീതി വെര്‍മ്മ ജന്മം നല്‍കിയത്.
ആണ്‍കുട്ടിയ്ക്ക് കൊവിഡ് എന്നും പെണ്‍കുട്ടിയ്ക്ക് കൊറോണയെന്നുമാണ് പേരിട്ടത്. അതേസമയം പേര് പിന്നീട് മാറ്റുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
വൈറസ് അപകടകാരിയാണെങ്കിലും അത് ഓര്‍മ്മിപ്പിക്കുന്നത് ആളുകള്‍ ശുചിത്വമുള്ളവരായിരിക്കണം എന്നതാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…