Categories: Kerala

ലോക്ക് ഡൗൺ; സംസ്ഥാന സർക്കാർ കേരളത്തിലെ ഒരു മാസത്തെ വൈദ്യുതി, വെള്ളം, എന്നിവയുടെ ചാർജുകൾ ഒഴിവാക്കണമെന്ന് കേരളാ കോൺഗ്രസ്

തിരുവനന്തപുരം: രാജ്യത്ത് കൊറോണായെ അതിജീവിക്കാൻ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കാർഷിക മേഘലയും, തൊഴിൽ മേഖലയും അപ്പാടെ നിശ്ചലമാണ്.

ഈ സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും സമ്പത്തിക ദുരന്തത്തിൽപ്പെട്ടിരിക്കുകയാണ് അതുകൊണ്ട് സംസ്ഥാന സർക്കാർ കേരളത്തിലെ ഒരു മാസത്തെ വൈദ്യുതി, വെള്ളം, എന്നിവയുടെ ചാർജുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപെട്ടു.

പാർട്ടി നേതാവ്  സജി മഞ്ഞക്കടമ്പിൽ ആണ് ഈ ആവശ്യമുയർത്തിയത്. ജനങ്ങൾ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ് ഈ സമയത്ത് ഇത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അത് ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ജനങ്ങൾക്ക് സഹായകമാകുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Newsdesk

Recent Posts

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

5 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

7 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

8 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

1 day ago