അരുണാചൽ പ്രദേശ്: അരുണാചൽപ്രദേശ് നോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് ചൈന രഹസ്യമായി അതിക്രമിച്ചുകയറി ഒരു ഗ്രാമം ഉണ്ടാക്കി. ഉദ്ദേശം 101 ലധികം വീടുകളോടുകൂടിയ ഒരു ഗ്രാമമാണ് ചൈന ഉണ്ടാക്കിയതെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.
നവംബർ ഒന്നാം തീയതി മതി എടുക്കപ്പെട്ട ഉപഗ്രഹ ചിത്രത്തിൽ ആണ് ഇത് വളരെ വ്യക്തമായി മനസ്സിലാക്കുവാൻ സാധിച്ചത്.
ഉപഗ്രഹ ചിത്രം പുറത്തുവന്നതോടെ കൂടി ഇതേക്കുറിച്ച് ചൈന പ്രത്യേകിച്ച് ഒന്നും പ്രതികരിച്ചില്ല. ഉപഗ്രഹ ചിത്രത്തിൽ കൃത്യമായി 4.5 കിലോമീറ്റർ ദൂരം ചൈന കൈയേറിയതായി മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. ഈ പ്രദേശത്താണ് ചൈന ഗ്രാമം നിർമ്മിച്ചത്.
ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് ഇനിയും ഈ ഗ്രാമത്തിൽ തുടർ നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതായി തെളിഞ്ഞു. അതിർത്തിപ്രദേശമായ ആയ അപ്പർ സുബൻസിരി ജില്ലയിലെ സാരിച്ചു നദീതീരത്താണ് ആണ് ചൈന അതിക്രമിച്ചുകയറി ഗ്രാമം നിർമ്മിച്ചിരിക്കുന്നത് .
എന്നാൽ ചുരുങ്ങിയ കാലത്തിനിടെ ആണ് ആണ് ഇവിടെ ഒരു ഗ്രാമം ചൈന ഉണ്ടാക്കി തീർത്തത് 2019 ഓഗസ്റ്റ് 26-ന് പുറത്തുവന്ന ഉപഗ്രഹ ചിത്രത്തിൽ ഈ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഗ്രാമങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. തുടർന്ന് ഒരു വർഷക്കാലം സമയത്തിനിടയിൽ ആണ് ആണ് പ്രദേശത്ത് ഇത്തരം ഗ്രാമ നിർമ്മാണപ്രവർത്തനങ്ങൾ ചൈന നടത്തിയത്. ഈ പ്രദേശങ്ങളിൽ ചൈന അതിക്രമിച്ച് കടന്ന് പല പ്രവർത്തനങ്ങളും നടത്തുന്നതായി ബിജെപി എംപി കബീർ നമ്പറിൽ നടന്ന ലോക്സഭയിൽ വളരെ വ്യക്തമായി പ്രസ്താവിക്കുകയും അതിനെതിരെ നടപടി വേണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…