gnn24x7

അരുണാചൽപ്രദേശിൽ രഹസ്യമായി ചൈന ഒരു ഗ്രാമം ഉണ്ടാക്കി

0
150
gnn24x7

അരുണാചൽ പ്രദേശ്: അരുണാചൽപ്രദേശ് നോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് ചൈന രഹസ്യമായി അതിക്രമിച്ചുകയറി ഒരു ഗ്രാമം ഉണ്ടാക്കി. ഉദ്ദേശം 101 ലധികം വീടുകളോടുകൂടിയ ഒരു ഗ്രാമമാണ് ചൈന ഉണ്ടാക്കിയതെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.

നവംബർ ഒന്നാം തീയതി മതി എടുക്കപ്പെട്ട ഉപഗ്രഹ ചിത്രത്തിൽ ആണ് ഇത് വളരെ വ്യക്തമായി മനസ്സിലാക്കുവാൻ സാധിച്ചത്.
ഉപഗ്രഹ ചിത്രം പുറത്തുവന്നതോടെ കൂടി ഇതേക്കുറിച്ച് ചൈന പ്രത്യേകിച്ച് ഒന്നും പ്രതികരിച്ചില്ല. ഉപഗ്രഹ ചിത്രത്തിൽ കൃത്യമായി 4.5 കിലോമീറ്റർ ദൂരം ചൈന കൈയേറിയതായി മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. ഈ പ്രദേശത്താണ് ചൈന ഗ്രാമം നിർമ്മിച്ചത്.

ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് ഇനിയും  ഈ ഗ്രാമത്തിൽ തുടർ നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതായി തെളിഞ്ഞു. അതിർത്തിപ്രദേശമായ ആയ അപ്പർ സുബൻസിരി  ജില്ലയിലെ സാരിച്ചു നദീതീരത്താണ് ആണ് ചൈന അതിക്രമിച്ചുകയറി ഗ്രാമം നിർമ്മിച്ചിരിക്കുന്നത് .


എന്നാൽ ചുരുങ്ങിയ കാലത്തിനിടെ ആണ് ആണ് ഇവിടെ ഒരു ഗ്രാമം ചൈന ഉണ്ടാക്കി തീർത്തത് 2019 ഓഗസ്റ്റ് 26-ന് പുറത്തുവന്ന ഉപഗ്രഹ ചിത്രത്തിൽ ഈ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഗ്രാമങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. തുടർന്ന് ഒരു വർഷക്കാലം സമയത്തിനിടയിൽ ആണ് ആണ് പ്രദേശത്ത് ഇത്തരം ഗ്രാമ നിർമ്മാണപ്രവർത്തനങ്ങൾ ചൈന നടത്തിയത്. ഈ പ്രദേശങ്ങളിൽ ചൈന അതിക്രമിച്ച് കടന്ന് പല പ്രവർത്തനങ്ങളും നടത്തുന്നതായി ബിജെപി എംപി കബീർ നമ്പറിൽ നടന്ന ലോക്സഭയിൽ വളരെ വ്യക്തമായി പ്രസ്താവിക്കുകയും അതിനെതിരെ നടപടി വേണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here