gnn24x7

വാട്സാപ്പിൽ വ്യക്തികൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചേർന്നാൽ മതിയെന്ന് കോടതി

0
422
gnn24x7

ന്യൂഡൽഹി: വാട്ട്സ്ആപ്പ് എന്നാൽ ഒരു സ്വകാര്യ കമ്പനി നടത്തുന്ന  ആപ്പ് ആണെന്നും അതിൽ താല്പര്യമുള്ളവർ മാത്രം കയറി ഉപയോഗിച്ചാൽ മതി എന്നാണ് ഡൽഹി ഹൈക്കോടതിയുടെ നിലപാട്. എല്ലാവരും വാട്സ്ആപ്പ് ഉപയോഗിച്ച് കൊള്ളണം എന്ന് യാതൊരു നിർബന്ധമില്ലെന്നും  താല്പര്യമില്ലാത്തവർക്ക് ഇത് പൂർണമായി ഉപേക്ഷിക്കാം എന്നും കോടതി വിലയിരുത്തി. കഴിഞ്ഞദിവസം വാട്ട്സ്ആപ്പിന്റെ പുതിയ സ്വകാര്യത നിയമം ചോദ്യം ചെയ്യുന്ന ഹർജിയിൽ മുകളിൽ നടന്ന ഇന്ന് വാദത്തിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമർശം ഉന്നയിച്ചത്. സമയപരിധി കാരണം ഈ കേസ് എസ് ജനുവരി 25 ലേക്ക് മാറ്റി.

സ്വകാര്യ ആപ്പുകളുടെ നിയമാവലികളും നിബന്ധനകളും ആളും ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് അത് അനുവാദം അവർ ചോദിക്കും വായിച്ചുനോക്കിയാൽ എന്നാൽ എന്തെല്ലാമാണ് സമ്മതം നൽകേണ്ടതെന്ന് അറിഞ്ഞ നമ്മൾ ആശ പെട്ടേക്കാം. ഗൂഗിൾ മാപ്പ് പോലും ലും നിങ്ങളുടെ നിരവധി ദി സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

എന്നാൽ ഇത് തികച്ചും സ്വകാര്യ ആപ്പുകളുടെ നിയമാവലിയും അവരുടെ ആരുടെ കമ്പനിയുടെ ഉണ്ടാക്കിയ സ്വകാര്യ ആപ്പുകളുടെ നിയമാവലിയും കോടതിയിൽ ചോദ്യം ചെയ്യുന്നത് ഹരജി നിലനിൽക്കുന്നതല്ലെന്ന് വാട്സ്ആപ്പിലും ഫേസ്ബുക്കിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ എന്നിവർ ശക്തമായി വാദിച്ചു. സ്വകാര്യ ആപ്പുകൾ ക്കെതിരെയുള്ള ഈ വിഷയം പരിശോധിക്കേണ്ടത് തന്നെയാണോ എന്ന കാര്യത്തിൽ കോടതിക്ക് ഇപ്പോഴും സംശയമുണ്ട്. ജനുവരി നാലിനാണ് വാട്സ്ആപ്പ് അവരുടെ സ്വകാര്യതാനയം പുതുക്കി നിശ്ചയിച്ചത് അവരുടെ നിബന്ധന പ്രകാരം അവ അംഗീകരിക്കുന്നവർക്ക് മാത്രമാണ് വാട്സ്ആപ്പ് തുടർന്ന് ഫെബ്രുവരി 8ന് ശേഷം ഉപയോഗിക്കാൻ സാധ്യമാവുക എന്ന് വ്യക്തമായി നിയമാവലിയിൽ പറയുന്നത് അവരുടെ കമ്പനിയുടെ തികച്ചും സ്വകാര്യമായ നിയമാവലി ആണ് അതിൽ മറ്റു ശക്തികൾക്ക് ഇടപെടുവാൻ സാധിക്കുകയില്ലെന്നും കോടതി കണ്ടെത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here