ചൈനയിൽ പുതുതായി കണ്ടെത്തിയ മങ്കി ബി വൈറസ് രോഗം ബാധിച്ചു ആദ്യ മരണം റിപ്പോർട്ട് ചെയ്തു. മനുഷ്യരല്ലാത്ത പ്രൈമേറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 53-കാരനായ ഒരു മൃഗഡോക്ടർ ആണ് മരിച്ചത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഈ വൈറസ് ബാധിച്ച് രണ്ട് കുരങ്ങുകള്‍ ചൈനയില്‍ മരിച്ചിരുന്നു, ആ രണ്ട് കുരങ്ങുകളുടെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഈ ഡോക്‌ടർ ആയതിനാൽ ഈ കുരങ്ങുകളില്‍ നിന്നായിരിക്കാം ഇദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചതെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. മെയ് 27നാണ് അദ്ദേഹം മരിച്ചത്.
അതേസമയം ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കമുള്ളവരുടെ സാമ്പിളുകൾ പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു ഫലം. നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ശാരീരിക സ്രവങ്ങളുടെ കൈമാറ്റത്തിലൂടെയും ഇത് പകരാം. ഓക്കാനം, ഛർദ്ദി എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…