തിരുവനന്തപുരം: വിവാദമായ സ്വപ്നയുടെ പേരില് പുറത്തിറങ്ങിയ ശബ്ദരേഖയെക്കുറിച്ച് വിശദമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെറ പറഞ്ഞു. ഇതെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്ഫോഴ്സ് ഡിപ്പാര്ട്ട്മെന്റ് ജയില്സൂപ്രണ്ടിന് കത്തെഴുതി. ഇതിന്റെ പശ്ചാത്തലത്തിലാണ് ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ചും അത് യഥാര്ത്ഥത്തില് സ്വപ്ന തന്നെയാണോ സംസാരിച്ചത് എന്നതിക്കെുറിച്ചും വിശദമായി അന്വേഷിക്കാന് സ്പെഷ്യല് ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു.
എന്നാല് ഇ.ഡിയുടെ ലെറ്റര് ജയില് അധികൃതര്ക്ക് ലഭിച്ചയുടനെ തന്നെ അവര് ഇത്് പോലിസിലേക്ക് കൈമാറുകയും ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ലറ്റര് ലഭിച്ച ജയില് സൂപ്രണ്ട് റിഷിരാജ് സിങ് ഇത് നേരിട്ട് ഡി.ജി.പിയക്ക് അയക്കുകയും ഇതെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതില് പശ്ചാത്തലത്തിലാണ് ഡി.ജി.പി സ്പെഷ്യല് ക്രൈംബ്രാഞ്ചിനെ ഇത് ഏല്പിച്ചിരിക്കുന്നത്. എന്നാല് ഇ.ഡി. അയച്ചിരിക്കുന്ന ലെറ്ററില് തങ്ങള്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് ജയില് അധികൃതര്. അതാണ് അവര് ഈ കേസ് നേരെ പോലീസ് വിഭാഗത്തിലേക്ക് കൈമാറിയത്.
എന്നാല് എല്ലാ മാധ്യമങ്ങളും ഇ.ഡി. കേരള ഗവണ്മെന്റിന് എതിരെ സ്വപ്നയെക്കൊണ്ട് പറയിപ്പിക്കാന് ശ്രമം നടത്തുന്നു എന്ന് റിപ്പോര്ട്ടു ചെയ്തു. എന്നാല് അത്തരത്തില് യാതൊന്നും ഈ ശബ്ദരേഖയില് ഇല്ലെന്നും പോലീസ് വ്യക്തമാക്കി.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…