നാഗാലാന്റ്: ഇന്ത്യയുടെ നാഗാലാന്റെില്‍ പൊതുവെ പലതരത്തിലുള്ള ഇറച്ചികളും വില്‍ക്കുകയും കഴിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ അവിടെ നായമ മാംസം വില്‍ക്കുന്നത് സര്‍ക്കാര്‍ മുന്‍പ് നിരോധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ ഉത്തരവിനെ ഹൈക്കോടതി സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കി. കഴിഞ്ഞ ജൂലൈ രണ്ട് മുതലാണ് സര്‍ക്കാര്‍ നായ മാംസം വില്‍പന, വ്യാപാരം, ഇറക്കുമതി എന്നിവ നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
ഒരു നായ മാംസം ചരടി തൂക്കിയിട്ട് വില്പന നടത്തുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുക്കുയും അതിനെതിരെ ശക്തമായ ആരോപണങ്ങള്‍ പുറത്തു വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ നായമാംസത്തിന് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
നാഗാലാന്റെിലെ തദ്ദേശീയര്‍ മിക്കവര്‍ക്കും വളരെ പ്രിയമാണ് ഈ നായമാംസം. വടക്ക് കിഴക്കല്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡിന് പുറമെ മിസോറാമും നായ ഇറച്ചി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…