ഗുവഹാട്ടി: അസാമിലെ പേരുകേട്ട രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ മുഖ്യമന്ത്രിയും കൂടിയായിരുന്ന തരുണ്‍ ഗൊഗോയ് അന്തരിച്ചു. എണ്‍പത്തിയാറു വയസ്സുണ്ടായിരുന്നു. കോവിഡ് ബാധിതനായിരുന്നു. പിന്നീട് നെഗറ്റീവ് ആയെങ്കിലും മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ ഒരുപാട് വന്നിരുന്നു. തുടര്‍ന്ന് ഗുവാഹട്ടി മെഡിക്കല്‍ കോളേജിലെ വെറ്റന്റിലേറ്ററില്‍ കുറെ നാള്‍ കിടന്നു. കോവിഡ് ബാധിച്ചതിന് ശേഷം നെഗറ്റീവ് ആയ തരുണ്‍ ഗൊഗോയിയെ നവംബര്‍ 2 നാണ് വിണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം തരുണിന്റെ ആരോഗ്യ നില വഷളാവുകയും ചെയ്തിരുന്നു.
മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ 2001 മുതല്‍ 2016 വരെ മികച്ച ഭരണകര്‍ത്താവായിരുന്നു. കോണ്‍ഗ്രസിന്റെ മുഖ്യ മുന്നണി പോരാളികളായി അസമില്‍ മുന്‍പേ തന്നെ തരുണ്‍ പ്രസിദ്ധനായിരുന്നു. തന്റെ ഭരണകാലഘട്ടത്തില്‍ അസമിന്റെ ഉന്നമനത്തിലും പൊതുജന പങ്കാളത്തിത്തിലും ഊന്നല്‍ നല്‍കിയ ഭരണം കാഴ്ചവയ്ക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയരുന്നു. തരുണ്‍ ഗൊഗോയിയുടെ മരണത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതക്കള്‍ എല്ലാവരും അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…
പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…