കൊല്ലം : യുഡിഎഫ് അധികാരത്തിൽ വന്നാൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം ജയിലിൽ പോകുന്നത് ഗണേഷ് കുമാർ ആയിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് . 2017 ലാണ് യുവനടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടത് ഇതിൽ ദിലീപ് ഏഴാം പ്രതിയായിരുന്നു. ദിലീപ് അറസ്റ്റ് ചെയ്തപ്പോൾ ദിലീപിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്ത വ്യക്തിയായിരുന്നു ഗണേഷ് കുമാർ . പിന്നീട് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ഗണേഷ് കുമാറിനെ പി എ അറസ്റ്റിലുമായി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഗണേഷ്കുമാറിനെ എന്നെ ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി കാരണം വ്യക്തമായ തെളിവുകൾ പൊലീസിന് കൈവശമുണ്ട്. കാസർകോട് ബേക്കൽ പോലീസും പത്തനാപുരം പോലീസും ഗണേഷ് കുമാറിൻറെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഗണേഷ് കുമാർ ഇന്ത്യയ പ്രദീപ് കുമാറിനെ പിടികൂടാൻ പൊലീസ് ശ്രമിച്ചിരുന്നു എന്നാൽ നടി ആക്രമിച്ച സംഭവത്തിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ഈ പ്രതി ജാമ്യത്തിൽ നിൽക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആരെ മർദ്ദിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് എടുത്തു പറഞ്ഞു.
പ്രദീപ് കോട്ടാത്തല ജാമ്യത്തിൽ നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം worm പോലീസ് ഹൈക്കോടതിയെ അറിയിക്കണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രദീപ് കോട്ടാത്തല മറിച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊക്കാട് ജംഗ്ഷനിൽ നടന്ന ശക്തമായ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൊടിക്കുന്നിൽ സുരേഷ് .
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…